ദേശീയ പണിമുടക്ക്; കേരളത്തില്‍ ഡയസ്‌നോണ്‍ പ്രഖ്യാപിച്ചു
സംയുക്ത ട്രേഡ് യൂണിയന്റെ നേതൃത്വത്തില്‍ തിങ്കളാഴ്ച തുടങ്ങിയ രണ്ടു ദിവസത്തെ ദേശീയ പണിമുടക്കില്‍ പങ്കെടുക്കുന്ന സര്‍ക്കാര്‍ ജീവനക്കാര്‍ക്കു കേരള സര്‍ക്കാര്‍ ഡയസ്‌നോണ്‍ ബാധകമാക്കി. സര്‍ക്കാര്‍ ജീവനക്കാര്‍ പണിമുടക്കുന്നതു
Read more