കേരളബാങ്ക്‌ മാതൃക: റിസര്‍വ്‌ ബാങ്ക്‌ ഡയറക്ടര്‍

കേരളബാങ്കിന്റെ വിജയം ഗ്രാമീണമേഖലയില്‍ വായ്‌പാവിതരണത്തിനു പുതിയൊരു മാതൃകയാവുമെന്നു റിസര്‍വ്‌ ബാങ്ക്‌ കേന്ദ്രബോര്‍ഡ്‌ ഡയറക്ടര്‍ സതീഷ്‌ മറാത്തെ പറഞ്ഞു. കേരളബാങ്ക്‌ ബോര്‍ഡ്‌ ഓഫ്‌ ഡയറക്ടേഴ്‌സിന്റെയും ബോര്‍ഡ്‌ ഓഫ്‌ മാനേജ്‌മെന്റിന്റെയും

Read more

പിഎംഎസ്‌സിബാങ്ക്‌ നീതിമെഡിക്കല്‍ സ്റ്റോറും ലാബ്‌ കളക്ഷന്‍ സെന്ററും തുടങ്ങി

പള്ളുരുത്തി മണ്ഡലം സര്‍വീസ്‌ സഹകരണബാങ്ക്‌ ചെമ്മീന്‍സ്‌ ജങ്ക്‌ഷനില്‍ നീതമെഡിക്കല്‍ സ്റ്റോറും ലാബ്‌ കളക്ടിങ്‌ സെന്ററും തുടങ്ങി. 15മുതല്‍ 50വരെ ശതമാനം വിലക്കുറവില്‍ മരുന്നുകളും മറ്റുലാബുകളെക്കാള്‍ കുറഞ്ഞനിരക്കില്‍ ടെസ്‌റ്റുകളും

Read more

മില്‍മ ഐസ്‌ക്രീം റീലോഞ്ച്‌ ചെയ്‌തു

രാജ്യമൊട്ടാകെ മില്‍മയുടെ ഐസ്‌ക്രീമുകള്‍ ഏകീകൃതസ്വാദിലും രൂപത്തിലും പാക്കിങ്ങിലും ലഭ്യമാക്കുന്ന റീലോഞ്ചിങ്‌ മില്‍മ ഫെഡറേഷന്‍ ചെയര്‍മാന്‍ കെ.എസ്‌. മണി ഉദ്‌ഘാടനം ചെയ്‌തു. റീപൊസിഷനിങ്‌ മില്‍മ പദ്ധതിയുടെ ഭാഗമായാണിത്‌. പ്ലാന്റ്‌

Read more

ഐസിഎമ്മില്‍ നൈപുണ്യവികസനപരിശീലനം

തിരുവനന്തപുരം പൂജപ്പുര മുടവന്‍മുകളിലെ സഹകരണമാനേജ്‌മെന്റ്‌ ഇന്‍സ്റ്റിറ്റിയൂട്ട്‌ (ഐസിഎം) പ്രാഥമികകാര്‍ഷികവായ്‌പാസംഘങ്ങളിലെയും അര്‍ബന്‍സഹകരണസംഘങ്ങളിലെയും അര്‍ബന്‍വായ്‌പാസംഘങ്ങളിലെയും എംപ്ലോയീസ്‌ ക്രെഡിറ്റ്‌ സൊസൈറ്റികളിലെയും സബ്‌സ്‌റ്റാഫിനായി നൈപുണ്യവികസന പരിശീലനം സംഘടിപ്പിക്കും. ഏപ്രില്‍ ഏഴുമുതല്‍ ഒമ്പതുവരെയാണിത്‌. 3000

Read more

ജൂനിയര്‍ ഇന്‍സ്‌പെക്ടര്‍:ചുരുക്കപ്പട്ടിക പ്രസിദ്ധീകരിച്ചു

സഹകരണവകുപ്പില്‍ സഹകരണസംഘങ്ങളിലെ ജൂനിയര്‍ ഇന്‍സ്‌പെക്ടര്‍ തസ്‌തികയിലേക്ക്‌ (കാറ്റഗറി നമ്പര്‍ 640/2023) 2024 സെപ്‌റ്റംബര്‍ അഞ്ചിനു സംസ്ഥാനതലത്തില്‍ നടത്തിയ ഒ.എം.ആര്‍ പരീക്ഷയുടെ അടിസ്ഥാനത്തില്‍ അഭിമുഖത്തിനു വിളിക്കപ്പെടാന്‍ അര്‍ഹരായവരുടെ ചുരുക്കപ്പട്ടിക

Read more

മല്‍സ്യത്തൊഴിലാളികള്‍ക്കു സൗജന്യഅപകടഇന്‍ഷുറന്‍സ്‌ നടപ്പാക്കി:മന്ത്രി ജോര്‍ജ്‌ കുര്യന്‍

ആഴക്കടലില്‍ മീന്‍പിടിക്കുന്നവരടക്കമുള്ള മല്‍സ്യത്തൊഴിലാളികള്‍ക്കു അപകടഇന്‍ഷുറന്‍സ്‌ നടപ്പാക്കിയിട്ടുണ്ടെന്നു കേന്ദ്രഫിഷറീസ്‌-മൃഗസംരക്ഷണ-ക്ഷീരവകുപ്പു സഹമന്ത്രി ജോര്‍ജ്‌ കുര്യന്‍ ലോക്‌സഭയെ അറിയിച്ചു. പ്രധാന്‍മന്ത്രി മല്‍സ്യസമ്പദയോജന (പിഎംഎംഎസ്‌വൈ) പദ്ധതി പ്രകാരമാണിത്‌. ഇതിനു മല്‍സ്യത്തൊഴിലാളികള്‍ തുകയൊന്നും അടയ്‌ക്കേണ്ട.

Read more

ദുര്‍ബലപാക്‌സുകളുടെ പുനരുദ്ധാരണം: 24നു ചര്‍ച്ച

ദുര്‍ബലാവസ്ഥയിലുള്ള പ്രാഥമികകാര്‍ഷികവായ്‌പാസഹകരണസംഘങ്ങളുടെ പുനരുദ്ധാരണത്തിനു പദ്ധതിതയ്യാറാക്കിയിട്ടുണ്ടെന്നും ഇതിനു ധനസഹായം പരിഗണിക്കുന്നതിനുള്ള കൂടിക്കാഴ്‌ചക്കായി നബാര്‍ഡ്‌ ചെയര്‍മാന്‍ 24നു സമയം അനുവദിച്ചിട്ടുണ്ടെന്നും സഹകരണമന്ത്രി വി.എന്‍. വാസവന്‍ ദലീമജോജോ എം.എല്‍.എ.യുടെ ചോദ്യത്തിനു മറുപടിയായി

Read more

കുത്തിയതോട്‌ അര്‍ബന്‍സംഘം വാര്‍ഷികം നടത്തി.

ആലപ്പുഴജില്ലയിലെ അരൂര്‍ കുത്തിയതോട്‌ അര്‍ബന്‍ സഹകരണസംഘത്തിന്റെ വാര്‍ഷികസമ്മേളനം നടത്തി. പ്രസിഡന്റ്‌ സി.ബി. ചന്ദ്രബാബു അധ്യക്ഷനായി. വിദ്യാഭ്യാസപുരസ്‌കാരങ്ങള്‍ വിതരണം ചെയ്‌തു. മുതിര്‍ന്ന അംഗം പി.എ. ജോര്‍ജിനെ പൊന്നാടയണിയിച്ചു. ഭരണസമിതിയംഗങ്ങളായ

Read more

സെന്‍ട്രല്‍ സഹകരണബാങ്ക്‌ ശതാബ്ദിയാഘോഷം സമാപിച്ചു

അരൂര്‍ സെന്‍ട്രല്‍ സര്‍വീസ്‌ സഹകരണബാങ്കിന്റെ ശതാബ്ദിയാഘോഷ സമാപനസമ്മേളനം മന്ത്രി സജി ചെറിയാന്‍ ഉദ്‌ഘാടനം ചെയ്‌തു. ദലീമ ജോജോ എം.എല്‍.എ. അധ്യക്ഷത വഹിച്ചു. ആലപ്പുഴ ജില്ലാപഞ്ചായത്തുവൈസ്‌പ്രസിഡന്‍ര്‌ എന്‍.എസ്‌. ശിവപ്രസാദ്‌,പട്ടണക്കാട്‌

Read more

ഒക്കല്‍ ബാങ്ക്‌ സംരംഭകത്വസെമിനാര്‍ നടത്തി

ഒക്കല്‍സര്‍വീസ്‌ സഹകരണബാങ്ക്‌ സംരംഭകത്വഅവലോകനസെമിനാര്‍ നടത്തി. ബാങ്ക്‌ ഹാളില്‍ സെമിനാര്‍ കേരള ഇന്‍സ്‌റ്റിറ്റിയൂട്ട്‌ ഫോര്‍ എന്റര്‍പ്രണര്‍ഷിപ്പ്‌ ഡെവലപ്‌മെന്റ്‌ ചീഫ്‌ എക്‌സിക്യൂട്ടീവ്‌ ഓഫീസറും എക്‌സിക്യൂട്ട്‌ ഡയറക്ടറുമായ സജി എസ്‌ ഉദ്‌ഘാടനം

Read more
Latest News
error: Content is protected !!