മായമില്ലാത്ത കറി പൗഡറുകളുമായി വൈബ്‌കോസ്

യുവജന സഹകരണ സംഘമായ വട്ടിയൂര്‍ക്കാവ് യൂത്ത് ബ്രിഗേഡ് എന്റര്‍പ്രണേഴ്‌സ് കോ-ഓപ്പറേറ്റീവ് സൊസൈറ്റിയുടെ (വൈബ്‌കോസ്) ഉല്‍പ്പന്നമായ വൈബ് ഫുഡ്‌സ് കറി പൌഡറുകള്‍ വിപണിയിലെത്തുന്നു. സഹകരണ വകുപ്പ് മന്ത്രി വി.എന്‍

Read more

കോ-ഓപ്പറേറ്റീവ് എംപ്ലോയീസ് ഓര്‍ഗനൈസേഷന്‍ സെക്രട്ടറിയേറ്റിനു മുന്നില്‍ മാര്‍ച്ച് നടത്തി

ജീവനക്കാരുടെ പ്രമോഷന്‍ സാദ്ധ്യതകള്‍ ഒന്നൊന്നായി ഇല്ലാതാക്കുന്ന സഹകരണ ചട്ടം ഭേദഗതികള്‍ പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് കോ-ഓപ്പറേറ്റീവ് എംപ്ലോയീസ് ഓര്‍ഗനൈസേഷന്‍ സെക്രട്ടറിയേറ്റിനു മുന്നില്‍ മാര്‍ച്ച് നടത്തി. പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍

Read more

വായ്പ തട്ടിപ്പിനായി മൊബൈല്‍ ആപ്പ്; ജാഗ്രത വേണമെന്ന് ബാങ്കുകള്‍

സഹകരണ ബാങ്കുകളുടെ പേരില്‍ ആപ്പ് തയ്യാറാക്കി തട്ടിപ്പ് നടത്താന്‍ കേരളത്തില്‍ ഉത്തരേന്ത്യന്‍ സംഘങ്ങള്‍. വയനാട്ടിലെ ഒരു സഹകരണ ബാങ്കിന്റെ പേരില്‍ ഓണ്‍ലൈന്‍ വായ്പ ഓഫറുമായി വന്നതും ഇതേ

Read more

സഹകരണ വികസന ക്ഷേമ നിധി ബോർഡിൽ നിന്ന് റിസ്ക് ഫണ്ട് പദ്ധതി പ്രകാരം 137 കോടി രൂപ അനുവദിച്ചു

കേരള സഹകരണ വികസന ക്ഷേമ നിധി ബോർഡ് റിസ്ക് ഫണ്ട് പദ്ധതി പ്രകാരം കഴിഞ്ഞ രണ്ട് മാസത്തെ 1323 അപേക്ഷകൾ പരിഗണിച്ച് 12.35 കോടി രൂപ അനുവദിച്ചു.

Read more

സഹകരണ സംഘങ്ങള്‍ക്കും ഓണ്‍ലൈന്‍ വായ്പകള്‍ക്ക് അനുമതി നല്‍കാമെന്ന് റിസര്‍വ് ബാങ്ക്

വായ്പ ആപ്പുകളും, ഓണ്‍ലൈന്‍ വായ്പ രീതികളും സജീവമായതോടെ ഇവയ്ക്ക് മാര്‍ഗരേഖയുമായി റിസര്‍വ് ബാങ്ക്. ആര്‍.ബി.ഐ. നിയോഗിച്ച ആറംഗ സമിതിയുടെ റിപ്പോര്‍ട്ട് അനുസരിച്ചാണ് പുതിയ നിര്‍ദ്ദേശങ്ങള്‍ നല്‍കിയിട്ടുള്ളത്. റിസര്‍വ്

Read more

സഹകരണ സംഘം ജീവനക്കാരുടെ ബോണസ്: മാര്‍ഗനിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചു

സഹകരണ വകുപ്പിന്റെ ഭരണനിയന്ത്രണത്തിലുള്ള, ഉല്‍പ്പാദനമേഖലയുമായി ബന്ധപ്പെടാത്ത സഹകരണ സ്ഥാപനങ്ങളിലെ ശമ്പള സ്‌കെയില്‍ ഓപ്റ്റ് ചെയ്തിട്ടുള്ള പാര്‍ട്ട് ടൈം-കണ്ടിന്‍ജന്റ് ജീവനക്കാര്‍, നീതിസ്റ്റോര്‍-നീതി മെഡിക്കല്‍ സ്റ്റോര്‍ എന്നിവിടങ്ങളില്‍ റഗുലര്‍ തസ്തികയില്‍

Read more

ഉത്തരാഖണ്ഡില്‍ ഓരോ ജില്ലയിലും സഹകരണ ഗ്രാമം സ്ഥാപിക്കുന്നു

ഉത്തരാഖണ്ഡിലെ 13 ജില്ലകളിലും ഓരോ സഹകരണഗ്രാമം വീതം സ്ഥാപിക്കാന്‍ ഉത്തരാഖണ്ഡ് സര്‍ക്കാര്‍ തീരുമാനിച്ചു. ആദ്യ പ്രോജക്ടിനുശേഷം ഓരോ ജില്ലയിലും കൂടുതല്‍ സഹകരണഗ്രാമങ്ങള്‍ സ്ഥാപിക്കുന്ന കാര്യം സര്‍ക്കാര്‍ ആലോചിക്കും.

Read more

എ പ്ലസ് നേടിയ വിദ്യാര്‍ത്ഥികള്‍ക്ക് ക്യാഷ് അവാര്‍ഡ് നല്‍കി

കുരുവട്ടൂര്‍ സര്‍വ്വീസ് സഹകരണ എസ്.എസ്.എല്‍.സി, +2 പരീക്ഷയില്‍ എല്ലാ വിഷയത്തിലും എ.പ്ലസ് നേടിയ വിദ്യാര്‍ത്ഥികള്‍ക്ക് ക്യാഷ് അവാര്‍ഡ് വിതരണം ചെയ്തു. പറമ്പില്‍ എ.എം.എല്‍.പി സ്‌കൂള്‍ ഹാളില്‍ നടന്ന

Read more

കേരള കോ- ഓപ്പറേറ്റീവ് എംപ്ലോയീസ് ഫ്രണ്ട് മുപ്പത്തിനാലാമത് എറണാകുളം ജില്ലാ സമ്മേളനം നടത്തി

കേരള കോ- ഓപ്പറേറ്റീവ് എംപ്ലോയീസ് ഫ്രണ്ട് മുപ്പത്തിനാലാമത് എറണാകുളം ജില്ലാ സമ്മേളനം മൂവാറ്റുപുഴ ടൗണ്‍ഹാളില്‍ ഡീന്‍ കുര്യാക്കോസ് എം.പി സമ്മേളനം ഉദ്ഘാടനം ചെയ്തു. രാജ്യത്തിനു മാതൃകയായ കേരളത്തിലെ

Read more

വിദ്യാര്‍ത്ഥികളെ അനുമോദിച്ചു

എറണാകുളം വെണ്ണല സര്‍വ്വീസ് സഹകരണ ബാങ്ക് എസ്.എസ്.എല്‍.സി, +2 പരീക്ഷകളില്‍ മുഴവന്‍ വിഷയങ്ങളിലും എ പ്ലസ് നേടിയ വിദ്യാര്‍ത്ഥികള്‍ക്കുള്ള ക്യാഷ് അവാര്‍ഡ് വിതരണം ചെയ്തു. ബാങ്ക് പ്രസിഡെന്റ്

Read more
Latest News
error: Content is protected !!