സഹകരണ മേഖലയിലെ ജീവനക്കാര്‍ക്ക് ACSTI പരിശീലനം സംഘടിപ്പിക്കുന്നു

സഹകരണ വകുപ്പിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന സ്വയം ഭരണ പരിശീലന കേന്ദ്രമായ അഗ്രികള്‍ച്ചറല്‍ കോപ്പറേറ്റീവ് സ്റ്റാഫ് ട്രെയിനിങ് ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ (ACSTI) നേതൃത്വത്തില്‍ സഹകരണ മേഖലയിലെ ജീവനക്കാര്‍ക്ക് പരിശീലനം സംഘടിപ്പിക്കുന്നു.

Read more

മെഡിസെപ്: ലിസ്റ്റില്‍ സഹകരണ ആശുപത്രികളും

സര്‍ക്കാര്‍ ജീവനക്കാര്‍ക്കും പെന്‍ഷന്‍കാര്‍ക്കും ആശ്രിതര്‍ക്കും വേണ്ടി നടപ്പാക്കുന്ന സമഗ്ര ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതിയായ മെഡിസെപ്പില്‍ ( മെഡിക്കല്‍ ഇന്‍ഷുറന്‍സ് ഫോര്‍ സ്റ്റേറ്റ് എംപ്ലോയീസ് ആന്റ് പെന്‍ഷനേഴ്‌സ് –

Read more

ഇഫ്‌കോയുടെ നാനോ യൂറിയക്കും നാനോ DAP ക്കും 20 വര്‍ഷത്തേക്ക് പേറ്റന്റ്

ഇന്ത്യന്‍ ഫാര്‍മേഴ്‌സ് ഫെര്‍ട്ടിലൈസര്‍ കോ-ഓപ്പറേറ്റീവിന്റെ ( ഇഫ്‌കോ ) കണ്ടുപിടിത്തമായ ദ്രാവകരൂപത്തിലുള്ള നാനോ യൂറിയക്കും സാന്ദ്രതയുള്ള ഫോസ്‌ഫേറ്റ് അടിസ്ഥാനപ്പെടുത്തിയുള്ള രാസവളമായ നാനോ DAP  ( ഡൈ അമോണിയം

Read more

പ്രവര്‍ത്തന മികവിന് എന്‍എംഡിസി ക്ക് സഹകരണ വകുപ്പിന്റെ പുരസ്‌കാരം

സഹകരണ സംഘങ്ങളുടെ പ്രവര്‍ത്തനം വിലയിരുത്തി സഹകരണ വകുപ്പ് ഏര്‍പ്പെടുത്തിയ പുരസ്‌കാരം സംസ്ഥാന തലത്തിലും ജില്ലാ തലത്തിലും എന്‍എംഡിസി നേടി. മാര്‍ക്കറ്റിങ് സഹകരണ സംഘങ്ങളെ പ്രത്യേക വിഭാഗമായി പുരസ്‌കാരത്തിന്

Read more

മെച്ചപ്പെട്ട ലോക സൃഷ്ടിക്ക് സഹകരണ പ്രസ്ഥാനം’: അന്താരാഷ്ട്ര സഹകരണ ദിനം ആഘോഷിച്ചു

അന്താരാഷ്ട്ര സഹകരണ ദിനാഘോഷം സംസ്ഥാനതല ഉദ്ഘാടനം കോട്ടയം മാമന്‍ മാപ്പിള ഹാളില്‍ സഹകരണ മന്ത്രി വി.എന്‍ വാസവന്‍ നിര്‍വ്വഹിച്ചു.’മെച്ചപ്പെട്ട ലോക സൃഷ്ടിക്ക് സഹകരണ പ്രസ്ഥാനം’ എന്നതാണ് ഇത്തവണ

Read more

മില്‍മ എറണാകുളം മേഖല സൗരോര്‍ജ്ജ ഡെയറി പദ്ധതിക്ക് തുടക്കം കുറിക്കുന്നു

തൃപ്പൂണിത്തുറയിലുളള മില്‍മ എറണാകുളം ഡെയറി പ്രതിദിനം രണ്ട് മെഗാ വാട്ട് ഉത്പാദന ശേഷിയുള്ള സൗരോര്‍ജ്ജ പ്ലാന്റ് സ്ഥാപിക്കുന്നു. കേന്ദ്രസര്‍ക്കാരിന്റെ പാല്‍ സംസ്‌കരണ അടിസ്ഥാന സൗകര്യ വികസന പദ്ധതിയില്‍പ്പെടുത്തി

Read more

ഊരാളുങ്കല്‍ സഹകരണ സംഘത്തിന് വീണ്ടും അംഗീകാരം

സഹകരണമന്ത്രി വി.എന്‍. വാസവന്റെ പ്രത്യേക അവാര്‍ഡിന് ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്റ്റ് സഹകരണ സംഘം (യുഎല്‍സിസിഎസ്) അര്‍ഹമായി. ഇന്‍ഡസ്ട്രീസ് ആന്‍ഡ് യൂട്ടിലിറ്റീസ് വിഭാഗത്തില്‍ ലോകത്തെ രണ്ടാമത്തെ സഹകരണസംഘമായി യുഎല്‍സിസിഎസിനെ

Read more

അഡ്വ. ഗംഗാധരക്കുറുപ്പിനു റോബര്‍ട്ട് ഓവന്‍ പുരസ്‌കാരം;ഭരണിക്കാവ്, ഊരാളുങ്കല്‍,വാരപ്പെട്ടി, പള്ളിയാക്കല്‍ സംഘങ്ങള്‍ക്കും പുരസ്‌കാരം

സഹകരണ പ്രസ്ഥാനത്തിന്റെ ഉപജ്ഞാതാവായ റോബര്‍ട്ട് ഓവന്റെ പേരില്‍ സഹകരണ വകുപ്പ് നല്‍കുന്ന പുരസ്‌കാരത്തിനു പ്രമുഖ സഹകാരി അഡ്വ. ഗംഗാധരക്കുറുപ്പ് ( കൊല്ലം ) അര്‍ഹനായി. കണ്‍സ്യൂമര്‍ഫെഡ്, കാപെക്സ്

Read more

ബാങ്ക് നിക്ഷേപത്തിലും വായ്പയിലും സ്ത്രീമുന്നേറ്റം

സാമ്പത്തികകാര്യങ്ങളില്‍ തീരുമാനമെടുക്കുന്ന സ്ത്രീകളുടെ എണ്ണം വര്‍ധിച്ചുവരുന്നതായി റിസര്‍വ് ബാങ്കിന്റെ കണക്കുകളില്‍ നിന്നു വ്യക്തമാകുന്നു. ബാങ്കുകളില്‍ നിക്ഷേപിക്കുകയും ബാങ്ക്‌വായ്പയെടുക്കുകയും ചെയ്യുന്ന സ്ത്രീകളുടെ എണ്ണം വര്‍ധിച്ചുവരുന്നതായാണു കണക്കുകള്‍ സൂചിപ്പിക്കുന്നത്. കേന്ദ്ര

Read more

പ്രതിസന്ധി വിളിച്ചുവരുത്തരുത്

സഹകാരികള്‍ ഭയപ്പെട്ടിരുന്ന ദിശയിലേക്കാണു കാര്യങ്ങളുടെ പോക്ക്. 2021 ലെ ഓഡിറ്റ് റിപ്പോര്‍ട്ടനുസരിച്ച് ആകെയുള്ള 1625 പ്രാഥമിക സഹകരണ ബാങ്കുകളില്‍ 726 എണ്ണം നഷ്ടത്തിലാണ്. ഇനി 2022 ന്റെ

Read more
error: Content is protected !!