സഹകരണവകുപ്പ് ഉദ്യോഗസ്ഥരുടെ കോണ്‍ഫിഡന്‍ഷ്യല്‍ റിപ്പോര്‍ട്ട് ഓണ്‍ലൈന്‍ വഴി സമര്‍പ്പിക്കണം – രജിസ്ട്രാര്‍

സഹകരണ വകുപ്പിലെ ഉദ്യോഗസ്ഥരുടെ കോണ്‍ഫിഡന്‍ഷ്യല്‍ റിപ്പോര്‍ട്ട് ഓണ്‍ലൈന്‍ മുഖേന സമര്‍പ്പിക്കണമെന്നു സഹകരണ സംഘം രജിസ്ട്രാര്‍ ഉത്തരവിട്ടു. 2022 വര്‍ഷത്തെ കോണ്‍ഫിഡന്‍ഷ്യല്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കേണ്ട ഉദ്യോഗസ്ഥര്‍ ഈ മാസം

Read more

കനത്ത മഴ: മഹാരാഷ്ട്രയില്‍ 7500 സംഘങ്ങളിലെ തിരഞ്ഞെടുപ്പ് മാറ്റി

മഹാരാഷ്ട്രയില്‍ മഴ കനക്കുമെന്ന കാലാവസ്ഥാ പ്രവചനത്തെത്തുടര്‍ന്ന് സഹകരണ സംഘങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പ് മാറ്റിവെച്ചു. 250 ല്‍ക്കൂടുതല്‍ അംഗങ്ങളുള്ള 7500 ലധികം ഭവനനിര്‍മാണ, വായ്പാ സംഘങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പാണു സെപ്റ്റംബര്‍ 30

Read more

കേരള സംസ്ഥാന കാര്‍ഷിക, ഗ്രാമവികസന ബാങ്കിനു ദേശീയ അവാര്‍ഡ്

മികച്ച പ്രവര്‍ത്തനത്തിനു കേരള സംസ്ഥാന സഹകരണ കാര്‍ഷിക, ഗ്രാമവികസന ബാങ്കിന് ദേശീയ അവാര്‍ഡ് ലഭിച്ചു. രാജ്യത്തെ നാലു സംസ്ഥാന സഹകരണ കാര്‍ഷിക, ഗ്രാമവികസന ബാങ്കുകള്‍ക്കാണു ഈ ബഹുമതി

Read more

അമുലിന് 2021-22 ല്‍ 61,000 കോടിയുടെ വിറ്റുവരവ്

ലോകത്തെ വന്‍കിട ക്ഷീരോല്‍പ്പാദന സംഘടനകളില്‍ എട്ടാം സ്ഥാനത്തുള്ള അമുല്‍ 75 -ാം വാര്‍ഷികത്തില്‍ 61,000 കോടി രൂപയുടെ വിറ്റുവരുണ്ടാക്കി. രാജ്യത്തെ ഏറ്റവും വലിയ ഭക്ഷ്യ-ഉപഭോക്തൃ ഉല്‍പ്പന്ന ബ്രാന്റാണിപ്പോള്‍

Read more

കേന്ദ്ര സഹകരണ മന്ത്രാലയം ശരത് പവാറിന്റെ പിന്‍ന്തുണ തേടി

കേന്ദ്ര സഹകരണ മന്ത്രാലയം പ്രതിനിധികള്‍ മുന്‍ കേന്ദ്ര മന്ത്രിയും എന്‍.സി.പി നേതാവുമായ ശരത് പവാറിനെ സന്ദര്‍ശിച്ചു. സഹകരണ മേഖലയിലെ അദ്ദേഹത്തിന്റെ അനുഭവങ്ങള്‍ മന്ത്രാലയവുമായി പങ്കുവെക്കണമെന്നും മന്ത്രാലയത്തിന്റെ ഫലപ്രദമായ

Read more

പേരാമ്പ്ര ഇ.എം.എസ് സഹകരണ ആശുപത്രിക്ക് സ്‌കൂട്ടര്‍ ആംബുലന്‍സ് നല്‍കി

മുഖ്യമന്ത്രിയുടെ 100 ദിന പരിപാടിയുടെ ഭാഗമായി നടപ്പിലാക്കുന്ന കോ-ഓപ് കെയര്‍ പദ്ധതിയില്‍ ഉള്‍പ്പെടുത്തി ചക്കിട്ടപാറ സര്‍വ്വീസ് സഹകരണ ബാങ്ക് കോഴിക്കോട് പേരാമ്പ്ര ഇ.എം.എസ് സഹകരണ ആശുപത്രിക്ക് സ്‌കൂട്ടര്‍

Read more

സഹകരണ സംഘം പെന്‍ഷന്‍കാര്‍ക്ക് മെഡിസെപ്പ് നടപ്പാക്കണം

വിരമിച്ച സഹകരണ സംഘം ജീവനക്കാര്‍ക്കും മെഡിസെപ്പ് പദ്ധതി നടപ്പാക്കണമെന്ന് കേരള പ്രൈമറി കോ-ഓപ്പററ്റീവ് സര്‍വീസ് പെന്‍ഷനേഴ്‌സ് അസോസിയേഷന്‍ കൊയിലാണ്ടി താലൂക്ക് പ്രവര്‍ത്തകയോഗം ആവശ്യപ്പെട്ടു. ഉത്സവകാല ബത്ത 5000

Read more

സഹകരണ സംഘങ്ങളുടെ പലിശ നിരക്ക് ഏകീകരണം ഉടന്‍ നടപ്പാക്കണം- ആക്ഷന്‍ കൗണ്‍സില്‍

പ്രാഥമിക സഹകരണ സംഘങ്ങളുടെ നിക്ഷേപത്തിന് കേരള ബാങ്ക് നല്‍കുന്ന പലിശ ഏകീകരിക്കണമെന്ന സഹകരണസംഘം രജിസ്ട്രാറുടെ നിര്‍ദ്ദേശം ഉടന്‍ നടപ്പാക്കണമെന്ന് മിസലേനിയസ് സൊസൈറ്റി ആക്ഷന്‍ കൗണ്‍സില്‍ ഭാരവാഹികള്‍ ആവശ്യപ്പെട്ടു.ആക്ഷന്‍

Read more

ജെ.ഡി.സി. പരീക്ഷ: മേരി ദിവേഗക്ക് ഒന്നാം റാങ്ക്

സ്റ്റേറ്റ് കോ-ഓപ്പറേറ്റീവ് യൂണിയന്‍ 2022 ഏപ്രിലില്‍ നടത്തിയ ജെ.ഡി.സി. ( 2015 സ്‌കീം ) പരീക്ഷയില്‍ റഗുലര്‍ വിദ്യാര്‍ഥികളില്‍ 475 മാര്‍ക്കോടെ മേരി ദിവേഗ ഒന്നാം റാങ്ക്

Read more

നീതി മെഡിക്കല്‍ ലാബ് & നീതി മെഡിക്കല്‍സ് പ്രവര്‍ത്തനമാരംഭിച്ചു

മാറഞ്ചേരി സര്‍വീസ് സഹകരണ ബാങ്കിന്റെ കീഴില്‍ മാറഞ്ചേരി കമ്യൂണിറ്റി ഹെല്‍ത്ത് സെന്ററിന് സമീപം നീതി മെഡിക്കല്‍ ലാബ് & നീതി മെഡിക്കല്‍സ് പ്രവര്‍ത്തനമാരംഭിച്ചു. നീതി മെഡിക്കല്‍ ലാബിന്റെ

Read more
error: Content is protected !!