സഹകരണ മേഖല സംരക്ഷിക്കാന്‍ യുഡിഎഫ് പ്രതിജ്ഞാബദ്ധം-രമേശ് ചെന്നിത്തല

സഹകരണ മേഖല സംരക്ഷിക്കാനും സംഘടന ഉന്നയിച്ച ആവശ്യങ്ങള്‍ പരിഗണിക്കാനും യുഡിഎഫ് പ്രതിജ്ഞാബദ്ധമാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. ആര്‍.ബി.ഐയുടെ സഹകരണ മേഖലയിലെ കടന്ന് കയറ്റം, സഹകരണ

Read more

തലപ്പാടി മുതൽ ചെങ്കള വരെ ആറുവരിപ്പാതയാക്കാനുള്ള കരാർ ഊരാളുങ്കൽ സൊസൈറ്റിക്ക്

ദേശീയപാത 66 (പഴയ എൻ.എച്ഛ്. 17) -ൽ തലപ്പാടി മുതൽ ചെങ്കളവരെയുള്ള 39 കിലോമീറ്റർ റോഡ് ആറുവരിപ്പാതയായി വികസിപ്പിക്കുന്നതിനുള്ള കരാർ ഊരാളുങ്കൽ ലേബർ കോൺട്രാക്റ്റ് കോപ്പറേറ്റീവ് സൊസൈറ്റിക്ക്.

Read more

മലബാറിലെ ക്ഷീര കര്‍ഷകര്‍ക്ക് 6.62 കോടിയുടെ സഹായം

ക്ഷീര കര്‍ഷകരെ സഹായിക്കാന്‍ മില്‍മ മലബാര്‍ മേഖലാ യൂണിയന്‍ വേനല്‍ക്കാല പ്രോത്സാഹന വില പ്രഖ്യാപിച്ചു. ഇതിനായി 5.62 കോടി രൂപ വകയിരുത്തി. കാലിത്തീറ്റ സബ്സിഡിക്കായി ഒരു കോടി

Read more

സഹകരണ വേദി കണ്ണൂര്‍ ജില്ലാ കമ്മിറ്റിയുടെ ധര്‍ണ 26ന്

സഹകരണ വേദി കണ്ണൂര്‍ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ കേരള ബാങ്ക് റീജിയണല്‍ ഓഫീസിനു മുന്‍പില്‍ ധര്‍ണ നടത്തുന്നു. ഫെബ്രുവരി 26 വെള്ളിയാഴ്ച രാവിലെ 11 മണിക്ക് ഡി.സി.സി.

Read more

പെരിന്തല്‍മണ്ണ കലാ സാംസ്‌കാരിക സംഘം സര്‍ഗശേഷി പ്രോത്സാഹന പദ്ധതിയ്ക്ക് തുടക്കമായി

പെരിന്തല്‍മണ്ണ കലാ സാംസ്‌കാരിക സഹകരണ സംഘത്തിന്റെ സര്‍ഗശേഷി പ്രോത്സാഹന പദ്ധതി പെരിന്തല്‍മണ്ണ ഉപ ജില്ലാ വിദ്യാഭ്യാസ ഓഫിസര്‍ എന്‍. സ്രാജുദീന്‍ ഉദ്ഘാടനം ചെയ്തു. പെരിന്തല്‍മണ്ണ താലൂക്ക് പരിധിയിലെ

Read more

മണ്ണാര്‍ക്കാട് റൂറല്‍ ബാങ്ക് അവാര്‍ഡ് ഏറ്റുവാങ്ങി

മണ്ണാര്‍ക്കാട് റൂറല്‍ സര്‍വ്വീസ് സഹകരണ ബാങ്കിന് സഹകരണ വകുപ്പിന്റെ പ്രത്യേക സംസ്ഥാന അവാര്‍ഡ് മന്ത്രി കടകംപള്ളി സുരേന്ദ്രനില്‍ നിന്നും ബാങ്ക് പ്രസിഡന്റ് അഡ്വ. കെ.സുരേഷും ബാങ്ക് സെക്രട്ടറി

Read more

കെ.സി.ഇ.സിയുടെ ജില്ല സ്‌പെഷ്യല്‍ കണ്‍വെന്‍ഷന്‍ കോഴിക്കോട്ട്

കേരള കോ-ഓപ്പറേറ്റീവ് എംപ്ലോയീസ് കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ കോഴിക്കോട്ട് ജില്ല സ്‌പെഷ്യല്‍ കണ്‍വെന്‍ഷന്‍ നടത്തും. ഫെബ്രുവരി 27ന് രാജിവ്ഗാന്ധി ഓഡിറ്റോറിയത്തില്‍ വെച്ച് നടത്താനാണ് തീരുമാനം. ജനപ്രതിനിധികളായി തിരഞ്ഞെടുക്കപ്പെട്ട സംഘടന

Read more

30 വീടുകളുടെ താക്കോല്‍ കൈമാറി

മലപ്പുറം അബ്ദുറഹിമാന്‍ നഗര്‍ സര്‍വീസ് സഹകരണ ബാങ്ക് അഞ്ചു കോടി രൂപ ചെലവിട്ട് സൗജന്യമായി നിര്‍മിച്ചു നല്‍കുന്ന നൂറു വീടുകളില്‍ രണ്ടാം ഘട്ടത്തിലെ 30 വീടുകളുടെ താക്കോല്‍

Read more

കെ.എസ്.സി.ഐ.എ.എ. സഹകരണ സെമിനാര്‍ സംഘടിപ്പിച്ചു

കേരള സ്റ്റേറ്റ് കോ-ഓപ്പറേറ്റീവ് ഇന്‍സ്‌പെക്ടേഴ്‌സ് ആന്റ് ഓഡിറ്റേഴ്‌സ് അസോസിയേഷന്‍ തൃശ്ശൂര്‍ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ‘ബാങ്കിങ് നിയന്ത്രണ നിയമ ഭേദഗതിയും സഹകരണ സ്ഥാപനങ്ങള്‍ നേരിടുന്ന വെല്ലുവിളികളും’ എന്ന

Read more

പാര്‍ട്ട് ടൈം സ്വീപ്പര്‍മാര്‍ക്ക് ഹയര്‍ഗ്രേഡ്

സംസ്ഥാനത്തെ അര്‍ബന്‍ സഹകരണ ബാങ്കുകളിലും പ്രാഥമിക സഹകരണ കാര്‍ഷിക ഗ്രാമവികസന ബാങ്കുകളിലും പാര്‍ട്ട് ടൈം സ്വീപ്പര്‍ ജീവനക്കാര്‍ക്ക് കൂടി ഹയര്‍ഗ്രേഡ് അനുവദിച്ച് സഹകരണ സംഘം രജിസ്ട്രാര്‍ ഉത്തരവിട്ടു.

Read more
error: Content is protected !!