ചക്കിട്ടപാറ വനിതാ സൊസൈറ്റിക്ക് മൂന്നാം തവണയും അവാര്‍ഡ്

കേരള സഹകരണ വകുപ്പ് ഏര്‍പ്പെടുത്തിയ മികച്ച പ്രവര്‍ത്തനത്തിനുള്ള അവാര്‍ഡ് മൂന്നാം തവണയും ചക്കിട്ടപാറ വനിത കോ-ഓപ്പറേറ്റീവ് സൊസൈറ്റിക്ക് ലഭിച്ചു. സഹകരണ സംഘം ജോയിന്റ് രജിസ്ട്രാറില്‍ നിന്ന് സംഘം

Read more

ട്രാഫിക് എസ്.ഐ.പുരുഷോത്തമന്‍ പി.സി. നാളെ വിരമിക്കുന്നു

കോഴിക്കോട് സിറ്റി ട്രാഫിക് എസ്.ഐ. പുരുഷോത്തമന്‍ പി.സി. ഫെബ്രുവരി 28ന് സര്‍വീസില്‍ നിന്നു വിരമിക്കുന്നു. മുക്കം സര്‍വീസ് സഹകരണ ബാങ്കില്‍ ജീവനക്കാരനായിരുന്ന പുരുഷോത്തമന്‍ 1990ലാണ് പോലീസില്‍ ചേര്‍ന്നത്.

Read more

കണ്ണാടി ബാങ്ക് : കെ.വി. സുരേന്ദ്രന്‍ പ്രസിഡന്റ് 

പാലക്കാട് കണ്ണാടി സര്‍വീസ് സഹകരണ ബാങ്ക് പ്രഡിഡന്റായി കെ.വി. സുരേന്ദ്രന്‍ തിരഞ്ഞെടുക്കപ്പെട്ടു. കെ. ബാലകൃഷ്ണനാണു വൈസ് പ്രസിഡന്റ്. സിന്ധു വിനീത്, സ്വാമിനാഥന്‍, രമ്യ സുനില്‍കുമാര്‍, അനന്തന്‍, രാധാകൃഷ്ണന്‍,

Read more

ഡിജിറ്റല്‍ കറന്‍സിക്കായി കേന്ദ്രസര്‍ക്കാര്‍ പുതിയ നിയമം കൊണ്ടുവരുന്നു

ബിറ്റ്കോയിന്‍ പോലുള്ള ഡിജിറ്റല്‍ കറന്‍സികളുടെ ഉപയോഗം കൂടിയതോടെ നിയമപരമായി നടപടിയിലേക്ക് കേന്ദ്രസര്‍ക്കാര്‍ ഒരുങ്ങുന്നു. ഇത് രാജ്യത്തിന്റെ സാമ്പത്തിക സ്ഥിരതയെ ബാധിക്കുമെന്നതാണ് റിസര്‍വ് ബാങ്കിന്റെ നിലപാട്. ഇക്കാര്യം കേന്ദ്രസര്‍ക്കാരിനെ

Read more

പി. റഹീമിന് യാത്രയപ്പ് നല്‍കി

സഹകരണ വകുപ്പിലെ അഡീഷണല്‍ രജിസ്ട്രാറും പെന്‍ഷന്‍ ബോര്‍ഡ് സെക്രട്ടറിയുമായ പി. റഹീമിന് സഹകരണ പെന്‍ഷന്‍ ബോര്‍ഡ് ജീവനക്കാരും ഭരണസമിതി അംഗങ്ങളും ചേര്‍ന്ന് യാത്രയപ്പ് നല്‍കി. യാത്രയപ്പ് സമ്മേളനം

Read more

കൂത്താട്ടുകുളം ഫാര്‍മേഴ്സ് ബാങ്ക് ‘മുറ്റത്തെ മുല്ല’ പദ്ധതിയുടെ വാര്‍ഷികം ആഘോഷിച്ചു

കൂത്താട്ടുകുളം ഫാര്‍മേഴ്സ് സര്‍വീസ് സഹകരണ ബാങ്ക് നടപ്പിലാക്കിവരുന്ന മുറ്റത്തെ മുല്ല ലഘു ഗ്രാമീണ വായ്പാ പദ്ധതിയുടെ വാര്‍ഷികാഘോഷം സഹകരണ സംഘം ജോയിന്റ് രജിസ്ട്രാര്‍ സജീവ് കര്‍ത്ത ഉദ്ഘാടനം ചെയ്തു.

Read more

100 ചോദ്യങ്ങള്‍ ഉത്തരങ്ങള്‍

ടി.ടി. ഹരികുമാര്‍ (അസി. ഡയരക്ടര്‍, സഹകരണ വകുപ്പ് ,കൊല്ലം) (2021 ഫെബ്രുവരി ലക്കം) ചോദ്യങ്ങള്‍ 1. ഇന്ത്യയില്‍ ഡിജിറ്റല്‍ പണമിടപാടുകള്‍ നിയന്ത്രിക്കുന്നതാര് ? 2. രാജ്യത്തെ ഏറ്റവും

Read more

ജെ.ഡി.സി. കോഴ്‌സിന് അപേക്ഷിക്കാം

സംസ്ഥാന സഹകരണ യൂണിയന്‍ ജൂനിയര്‍ ഡിപ്ലോമ ഇന്‍ കോ-ഓപ്പറേഷന്‍ (ജെ.ഡി.സി) കോഴ്‌സിന് അപേക്ഷ ക്ഷണിച്ചു. അപേക്ഷ ഫോറം മാര്‍ച്ച് ഒന്നു മുതല്‍ 31 വരെ എല്ലാ സഹകരണ

Read more

വഞ്ചനാദിനം ആചരിച്ചു

സഹകരണ ബാങ്കിലെ ശമ്പള പരിഷ്‌കരണത്തില്‍ പ്രതിഷേധിച്ച് കെ.എസ്.സി.ബി. എംപ്ലോയീസ് ഓര്‍ഗനൈസേഷന്‍ വ്യാഴാഴ്ച വഞ്ചനാദിനമായി ആചരിച്ചു.  തിരുവനന്തപുരം ഹെഡ് ഓഫീസിനു മുന്നില്‍ നടന്ന പ്രതിഷേധ പരിപാടി സംഘടനാ വര്‍ക്കിങ്

Read more

സഹകരണ സംഘങ്ങളിലെ ചിട്ടിക്കും എം.ഡി.എസ്സിനും ഏകീകൃത രീതി

വാര്‍ഷിക സ്റ്റോക്കിന് ചട്ടം തയ്യാറാക്കുക, ചിട്ടി-എം.ഡി.എസ്. തുടങ്ങിയവയ്ക്ക് എല്ലാ സഹകരണ സംഘങ്ങള്‍ക്കും ഏകീകൃത രീതി നടപ്പാക്കുക എന്നിങ്ങനെയുള്ള നിര്‍ദ്ദേശങ്ങളാണ് ഓഡിറ്റ് മാന്വല്‍ പരിഷ്‌കരണ റിപ്പോര്‍ട്ടിലുള്ളത്. കമ്പ്യൂട്ടറൈസേഷന്‍ നടപ്പാക്കുന്നതിനൊപ്പം

Read more
error: Content is protected !!