ചെമ്പൂര്‍ ബാങ്ക് പി.പി.ഇ. കിറ്റ് നല്‍കി

ചെമ്പൂര്‍ സര്‍വീസ് സഹകരണ ബാങ്ക് 15 പി.പി.ഇ. കിറ്റ് നല്‍കി. ബാങ്ക് പ്രസിഡന്റ് ശശിധരന്‍ നായര്‍ മുദാക്കല്‍ പഞ്ചായത്ത് പ്രസിഡന്റ് എ. ചന്ദ്രബാബുവിന് കൈമാറി.

Read more

നെല്ല് സംഭരണത്തിനായി സഹകരണ സംഘം രൂപവൽകരിക്കുന്നു

നെല്ല് സംഭരണത്തിന് മുന്നിട്ടിറങ്ങാന്‍ സഹകരണ വകുപ്പ് വീണ്ടുമിറങ്ങുന്നു. കഴിഞ്ഞതവണ നെല്ല് സംഭരണം സഹകരണ സംഘങ്ങള്‍ ഏറ്റെടുത്തിരുന്നുവെങ്കിലും അത് വിജയത്തിലെത്തിയില്ല. സംഭരിച്ച നെല്ല് സൂക്ഷിച്ചുവെക്കാനുള്ള സംഭരണിയും അരിയാക്കി മാറ്റാനുള്ള

Read more

പശുക്കള്‍ക്ക് കുത്തിവയ്പ്പില്ല; നിസ്സഹായതയില്‍ ക്ഷീരസംഘങ്ങളും

കാലത്തീറ്റകള്‍ക്ക് വില കുത്തനെ കൂടുന്നു. പാല്‍ വില്‍പനയില്‍നിന്നുള്ള വരുമാനം കുറഞ്ഞു. ലോക്ഡൗണ്‍ കാരണം പച്ചപ്പുല്ല് അടക്കം എത്തിച്ചുനല്‍കാനാകാത്ത സ്ഥിതി. പ്രതിസന്ധിയില്‍പ്പെട്ട് ഉഴലുകയാണ് ക്ഷീരകര്‍ഷകര്‍. ഇതിനൊപ്പം, കാലവര്‍ഷത്തിന് മുന്നോടിയായി

Read more

ഫറോക്ക് റീജിയണല്‍ അഗ്രിക്കള്‍ച്ചറ്റിസ്റ്റ് ആന്‍ഡ് ലേബര്‍ വെല്‍ഫയര്‍ സംഘം അന്‍മ്പതിനായിരം രൂപ നല്‍കി

ഫറോക്ക് റീജിയണല്‍ അഗ്രിക്കള്‍ച്ചറ്റിസ്റ്റ് ആന്‍ഡ് ലേബര്‍ വെല്‍ഫയര്‍ സഹകരണ സംഘം വാക്‌സിന്‍ ചലഞ്ചിലേക്ക് അന്‍മ്പതിനായിരം രൂപ നല്‍കി. സംഘം പ്രസിഡന്റ് എം. രാജന്‍ പൊതുമരാമത്തു വകുപ്പ് മന്ത്രി

Read more

അമ്പലപ്പാട് ബാങ്ക് ഭക്ഷ്യധാന്യ കിറ്റുകകള്‍ വിതരണം ചെയ്തു

അമ്പലപ്പാട് സര്‍വീസ് സഹകരണ ബാങ്ക് കോവിഡ് ബാധിതരായവരുടെ വീടുകളില്‍ ഭക്ഷ്യധാന്യ കിറ്റുകകള്‍ വിതരണം ചെയ്തു. മാടക്കത്തറ, തെക്കുംകര, മുളംകുന്നത്തുകാവ് ഗ്രാമ പഞ്ചായത്തുകളിലെ വീടുകളിലാണ് ഭക്ഷ്യധാന്യ കിറ്റുകകള്‍ വിതരണം

Read more

പോലീസ് ഉദ്യോഗസ്ഥര്‍ക്ക് കുടിവെള്ളവും ലഘു ഭക്ഷണവും വിതരണം ചെയ്തു

കേരള കോ-ഓപ്പറേറ്റീവ് എംപ്ലോയീസ് കൗണ്‍സില്‍ വൈക്കം മണ്ഡലം കമ്മിറ്റിയൂയുടെ നേതൃത്വത്തില്‍ വൈക്കം തലയോലപ്പറമ്പ് പോലീസ് സ്റ്റേഷന് കീഴിലുള്ള കണ്ടെയിന്‍മെന്റ് സോണുകളിലും പ്രധാന കവലകളിലും സേവനമനുഷ്ഠിക്കുന്ന പോലീസുകാര്‍ക്ക് കുടിവെള്ളവും

Read more

അവസാന ശമ്പളം കോവിഡ് പ്രതിരോധത്തിന് നല്‍കി കാപ്പന്‍ അബ്ദുല്‍ നാസര്‍

മലപ്പുറം ജില്ലാ സഹകരണ ബാങ്ക് ചെമ്മാട് ശാഖയിലെ മാനേജറും പറപ്പൂര്‍ ചോലക്കുണ്ട് സ്വദേശിയുമായ കാപ്പന്‍ അബ്ദുല്‍ നാസര്‍ തന്റെ അവസാന ശമ്പളം മുഴുവന്‍ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കും

Read more

ചിറക്കല്‍ ബാങ്ക് 10 ലക്ഷം രൂപ നല്‍കി

ചിറക്കല്‍ സര്‍വ്വീസ് സഹകരണ ബേങ്ക് വാക്‌സിന്‍ ചാലഞ്ചിലേക്ക് 1147341രൂപ സംഭാവന നല്‍കി. ബാങ്കിന്റെ വിഹിതമായി 10 ലക്ഷം രൂപയും ജീവനക്കാരുടെ രണ്ട് ദിവസത്തെ വേതനം ഉള്‍പ്പെടെ 147341രൂപയാണ്

Read more

മരങ്ങാട്ടുപിള്ളി ബാങ്ക് കുറഞ്ഞ പലിശ നിരക്കില്‍ വായ്പ നല്‍കുന്നു

മരങ്ങാട്ടുപിള്ളി സര്‍വ്വീസ് സഹകരണ ബാങ്ക് കോവിഡ് മൂലം ദുരിതമനുഭവിക്കുന്ന അംഗങ്ങള്‍ക്ക് കുറഞ്ഞ പലിശ നിരക്കില്‍ വായ്പ നല്‍കുന്നു. റബ്ബര്‍ റെയിന്‍ ഗാര്‍ഡിങ്ങിന് 10000 രൂപ വരെ പലിശ

Read more
error: Content is protected !!