അന്തരിച്ച ഫിലോമിനയുടെ പണം വീട്ടിലെത്തിച്ചു നൽകി

അന്തരിച്ച ഫിലോമിനയുടെയും ഭർത്താവിന്റെയും പേരില്‍ കരുവന്നൂര്‍ ബാങ്കിലുണ്ടായിരുന്ന പണം തിരിച്ചു നൽകി.ഉന്നത വിദ്യാഭ്യാസ മന്ത്രി ആര്‍. ബിന്ദു ഫിലോമിനയുടെ വീട്ടിലെത്തി ഭർത്താവ് ദേവസിക്ക് 23,64,313 രൂപകൈമാറി. ഇതില്‍

Read more

സഹകരണ ജീവനക്കാര്‍ക്കെതിരായ ചട്ടം ഭേദഗതി പൂര്‍ണ്ണമായും പിന്‍വലിക്കണം: സെക്രട്ടറീസ് സെന്റര്‍

പ്രാഥമിക സഹകരണ ബാങ്ക് ജീവനക്കാരുടെ പ്രമോഷനെ ദോഷകരമായി ബാധിക്കുന്ന സഹകരണ ചട്ടം ഭേദഗതി സംപൂർണ്ണമായും പിന്‍വലിക്കണമെന്ന് കോ-ഓപ്പറേറ്റീവ് ബാങ്ക് സെക്രട്ടറീസ് സെന്റര്‍ സംസ്ഥാന സമിതി  സഹകരണ മന്ത്രിക്കും

Read more

എസ്.യു. രാജീവ് ചെയര്‍മാനായി സഹകരണ പരീക്ഷാ ബോര്‍ഡ് പുന:സംഘടിപ്പിച്ചു

എസ്.യു. രാജീവ് ( തിരുവനന്തപുരം ) ചെയര്‍മാനും അഡ്വ. കെ.പി. പ്രീത കുമാരി ( കണ്ണൂര്‍ ), എ.കെ. അഗസ്തി ( കോഴിക്കോട് ) എന്നിവര്‍ അംഗങ്ങളുമായി

Read more

മഴമറത്തോട്ടം ഉദ്ഘാടനം ചെയ്തു

കോഴിക്കോട് ചേവായൂരിലുളള സഹകരണ സംഘങ്ങളുടെ കൂട്ടായ്മയില്‍ ത്വക്ക് രോഗ ആശുപത്രി പരിസരത്ത് ആരംഭിച്ച് കൃഷിത്തോട്ടത്തിലെ മഴമറത്തോട്ടം തോട്ടത്തില്‍ രവീന്ദ്രന്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്തു. മത്സ്യക്കുളത്തിന്റെ ഉദ്ഘാടനം കണ്‍സൂമര്‍

Read more

സഹകരണ ചട്ടം ഭേദഗതി പിന്‍വലിക്കണം – ഐ.എന്‍.ടി.യു.സി

സഹകരണ ജീവനക്കാരുടെ പ്രമോഷന്‍ സാധ്യതകള്‍ പൂര്‍ണ്ണമായും ഇല്ലാതാക്കുന്ന സഹകരണ ചട്ടം ഭേദഗതി പിന്‍വലിക്കണമെന്ന് കേരള കോ-ഓപ്പറേറ്റീവ് എംപ്ലോയീസ് കോണ്‍ഗ്രസ് (ഐ.എന്‍.ടി.യു.സി) സംസ്ഥാന കമ്മിറ്റി ആവശ്യപ്പെട്ടു. സഹകരണ മേഖലയുടെ

Read more

ജീവനക്കാരുടെ പ്രൊമോഷന്‍ തടയാനുള്ള ചട്ടം ഭേദഗതി പിന്‍വലിക്കണം: കോ-ഓപ്പറേറ്റീവ് എംപ്ലോയീസ് ഓര്‍ഗനൈസേഷന്‍

ജീവനക്കാരുടെ പ്രൊമോഷന്‍ സാധ്യതകള്‍ ഒന്നൊന്നായി നിഷേധിക്കുന്ന നിലപാടാണ് സര്‍ക്കാര്‍ കൈക്കൊള്ളുന്നതെന്ന് കോ-ഓപ്പറേറ്റീവ് എംപ്ലോയീസ് ഓര്‍ഗനൈസേഷന്‍ ആരോപിച്ചു. സംഘടിത ശക്തിയിലൂടെ കേരളത്തിലെ സഹകരണ ജീവനക്കാര്‍ നേടിയെടുത്ത അവകാശങ്ങളും ആനുകൂല്യങ്ങളും

Read more

പ്രാഥമിക സംഘങ്ങളിലെ അസി. സെക്രട്ടറി / മാനേജര്‍ നിയമനം: അന്തിമ വിജ്ഞാപനമായി

പ്രാഥമിക സഹകരണ സംഘങ്ങളിലെയും അര്‍ബന്‍ ബാങ്കുകളിലെയും അസി. സെക്രട്ടറി / മാനേജര്‍ തസ്തികകളിലേക്കും തത്തുല്യ തസ്തികകളിലേക്കും നിയമനം നടത്തുന്നതു സംബന്ധിച്ച് സഹകരണ വകുപ്പ് അന്തിമ വിജ്ഞാപനമിറക്കി. ഇതനുസരിച്ച്

Read more

ഫിലോമിനയുടെ നിക്ഷേപ തുക പൂർണമായി നൽകും, നിക്ഷേപകർക്ക് നാളെ മുതൽ പണം -സഹകരണ മന്ത്രി 

ചികിത്സക്ക് പണമില്ലാതെ മരിച്ച കരുവന്നൂർ ബാങ്കിലെ നിക്ഷേപക ഫിലോമിനയുടെ നിക്ഷേപ തുക പൂർണമായി നാളെ മടക്കി നൽകുമെന്ന് സഹകരണ മന്ത്രി വി.എൻ.വാസവൻ വാർത്താസമ്മേളനത്തിൽ അറിയിച്ചു. നിക്ഷേപ തുക

Read more

ആരോഗ്യ ഇന്‍ഷൂറന്‍സ് പദ്ധതിയില്‍ നിന്ന് നിക്ഷേപ – വായ്പാ പിരിവുകാരെ ഒഴിവാക്കിയത് പുന:പരിശോധിക്കണം- കോ-ഓപ്പറേറ്റീവ് ബാങ്ക്സ് ഡെപ്പോസിറ്റ് കലക്ടേഴ്സ് അസോസിയേഷന്‍

സഹകരണ ജീവനക്കാരുടെയും പെന്‍ഷന്‍കാരുടെയും ആരോഗ്യ ഇന്‍ഷൂറന്‍സ് പദ്ധതിയില്‍ നിന്ന് നിക്ഷേപ – വായ്പാ പിരിവുകാരെ ഒഴിവാക്കിയത് പുന:പരിശോധിക്കണമെന്ന് കോ-ഓപ്പറേറ്റീവ് ബാങ്ക്സ് ഡെപ്പോസിറ്റ് കലക്ടേഴ്സ് അസോസിയേഷന്‍ സംസ്ഥാന കമ്മറ്റി

Read more

കേരള കോ-ഓപ്പറേറ്റീവ് എംപ്ലോയിസ് ഫ്രണ്ട് മന്ത്രിക്ക് നിവേദനം നല്‍കി

മെഡിസെപ്പ് ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതിയില്‍ സഹകരണ കളക്ഷന്‍ ഏജന്റുമാരെ കൂടി ഉള്‍പ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് കേരള കോ-ഓപ്പറേറ്റീവ് എംപ്ലോയിസ് ഫ്രണ്ട് ജനറല്‍ സെക്രട്ടറി അശോകന്‍ കുറുങ്ങപ്പള്ളി സഹകരണ വകുപ്പ്

Read more
error: Content is protected !!