ഫിഷറീസ് സംഘങ്ങളുടെ ക്ലാസിഫിക്കേഷന്‍ മാനദണ്ഡം മാറ്റി ചട്ടത്തില്‍ ഭേദഗതി
മത്സ്യത്തൊഴിലാളി സഹകരണ സംഘങ്ങളുടെ ഓഡിറ്റ് ക്ലാസിഫിക്കേഷനുള്ള മാനദണ്ഡങ്ങളില്‍ സര്‍ക്കാര്‍ മാറ്റം വരുത്തി. കാലോചിതമായ പരിഷ്‌കാരം നടത്താതെ സംഘങ്ങളെ ക്ലാസിഫിക്കേഷന്‍ നടത്തുന്നത് ഉചിതമാവില്ലെന്ന് ഫിഷറീസ് സഹകരണ സംഘത്തിന്റെ ചുമതലയുള്ള
Read more