വികസന, ക്ഷേമ പദ്ധതികള്‍ക്കു ‘കെയ്ക്’ സഹകരണ മിഷന്‍
– കിരണ്‍ വാസു ഉല്‍പ്പാദനം കൂടിയിട്ടും കര്‍ഷകരുടെ വരുമാനം വര്‍ധിക്കുന്നില്ല എന്നതാണ് ഇപ്പോഴത്തെ ദുരവസ്ഥ. ഇതു മറികടക്കുകയാണു കെയ്ക് കൊണ്ടുദ്ദേശിക്കുന്നത്. ഉല്‍പ്പാദനത്തിനു ശേഷമുള്ള കാര്‍ഷികാനുബന്ധ സംവിധാനമാണു കെയ്ക്
Read more