കുട്ടമശ്ശേരി സഹകരണ ബാങ്ക് കാര്‍ഷിക വിപണന കേന്ദ്രം തുടങ്ങി

കാര്‍ഷിക വിളകള്‍ ഇടനിലക്കാരില്ലാതെ ന്യായവിലയ്ക്ക് വില്‍ക്കാനും ഉപഭോക്താക്കള്‍ക്ക് നാടന്‍ പച്ചക്കറികള്‍ ന്യായവിലയ്ക്ക് വാങ്ങാനും എറണാകുളം കുട്ടമശ്ശേരി സര്‍വ്വീസ് സഹകരണ ബാങ്കിന്റെ നേതൃത്വത്തില്‍ ആരംഭിച്ച കാര്‍ഷിക വിപണന കേന്ദ്രം

Read more

എച്ച്.ഡി.സി. ആൻ്റ് ബി.എം കോഴ്‌സിന് അപേക്ഷിക്കാം

സംസ്ഥാന സഹകരണ യൂണിയന്റെ കീഴില്‍  പ്രവര്‍ത്തിക്കുന്ന  സഹകരണ പരിശീലന കോളേജുകളിലെ 2021-22 വര്‍ഷ എച്ച്.ഡി.സി. ആൻ്റ് ബി.എം കോഴ്‌സിന് അപേക്ഷ ക്ഷണിച്ചു.  ബിരുദമാണ് അടിസ്ഥാന യോഗ്യത.  ഓണ്‍

Read more

സഹകരണ ജീവനക്കാരുടെ മക്കള്‍ക്ക് വിദ്യാഭ്യാസ കാഷവാര്‍ഡിന് അപേക്ഷിക്കാം

കേരള സ്റ്റേറ്റ് കോ-ഓപ്പറേറ്റീവ് എംപ്ലോയീസ് വെല്‍ഫെയര്‍ ബോര്‍ഡില്‍ അംഗമായി കുടിശ്ശികയില്ലാതെ വിഹിതം അടച്ചുവരുന്ന സഹകരണ സംഘം ജീവനക്കാരുടെയും കമ്മീഷന്‍ ഏജന്റുമാരുടെയും മക്കള്‍ക്ക് വിദ്യാഭ്യാസ കാഷവാര്‍ഡുകള്‍ക്ക് അപേക്ഷിക്കാം. 2020-21

Read more

സഹകരണ ജീവനക്കാരുടെ ബോണസ്: നിബന്ധനകള്‍ പുറത്തിറക്കി

സഹകരണ വകുപ്പിന്റെ ഭരണനിയന്ത്രണത്തിലുള്ള സഹകരണ സ്ഥാപനങ്ങളിലെ ശമ്പള സ്‌കെയില്‍ ഓപ്റ്റ് ചെയ്തിട്ടുള്ള പാര്‍ട്ട് ടൈം കണ്ടിജന്റ് ജീവനക്കാര്‍, നീതി സ്റ്റോര്‍, നീതി മെഡിക്കല്‍ സ്റ്റോര്‍ എന്നിവിടങ്ങളില്‍ റഗുലര്‍

Read more

സസ്‌പെന്‍ഷനില്‍ സഹകരണ ഇന്‍സ്‌പെക്ടര്‍മാരും ഓഡിറ്റര്‍മാരും പ്രതിഷേധിച്ചു

കരുവന്നൂര്‍ സര്‍വീസ് സഹകരണ ബാങ്കില്‍ നടന്ന സാമ്പത്തികത്ത ട്ടിപ്പിന്റെ പേരില്‍ 16 സഹകരണ വകുപ്പ് ഉദ്യോഗസ്ഥരെ സസ്‌പെന്‍ഡ് ചെയ്ത നടപടിയില്‍ കേരള സ്റ്റേറ്റ് സഹകരണ ഇന്‍സ്‌പെക്ടര്‍സ് ആന്റ്

Read more

കാലിക്കറ്റ് വെള്ളാള സഹകരണ ബാങ്കിന് സിവില്‍ സ്റ്റേഷന്‍ ശാഖ

കാലിക്കറ്റ് വെള്ളാള സഹകരണ ബാങ്കിന്റെ സിവില്‍ സ്റ്റേഷന്‍ ശാഖ കോഴിക്കോട് സഹകരണ സംഘം ജോ. രജിസട്രാര്‍ ( ജനറല്‍ ) ടി. ജയരാജന്‍ ഉദ്ഘാടനം ചെയ്തു. സഹകരണ

Read more

കെ.എം.മാണിയുടെ ഓര്‍മയ്ക്കായി സഹകരണ വിദ്യാര്‍ഥികള്‍ക്ക് അവാര്‍ഡ്

സഹകരണ വിദ്യാഭ്യാസ രംഗത്തെ നൈപുണ്യവികസനത്തിന് കെ.എം. മാണി എവര്‍ റോളിങ് ട്രോഫിയും എന്റോവ്‌മെന്റും ഏര്‍പ്പെടുത്താന്‍ പാലാ മീനച്ചില്‍ സര്‍ക്കിള്‍ സഹകരണയൂണിയന്‍ തീരുമാനിച്ചു. ദീര്‍ഘ കാലം M L

Read more

സഹകരണ പെന്‍ഷന്‍കാർക്ക് 3250 രൂപ ഉത്സവബത്ത

സഹകരണ പെന്‍ഷന്‍ പദ്ധതി പ്രകാരം സംസ്ഥാന സഹകരണ പെന്‍ഷന്‍ ബോര്‍ഡ് മുഖാന്തരം പെന്‍ഷന്‍ വാങ്ങുന്ന എല്ലാ പെന്‍ഷന്‍കാര്‍ക്കും ഓണത്തിനു 3250 രൂപ ഉത്സവബത്ത അനുവദിച്ചു. കുടുംബ പെന്‍ഷന്‍കാര്‍ക്ക്

Read more

സഹകരണ വായ്പാ സംഘങ്ങള്‍ക്ക് ‘ബാങ്ക്’ ആകാന്‍ ആര്‍.ബി.ഐ. അവസരം നല്‍കുന്നു

ബാങ്കിങ് റഗുലേഷന്‍സ് ആക്ട് കര്‍ശനമായി നടപ്പാക്കുന്നതിന്റെ ഭാഗമായി സഹകരണ വായ്പാ സംഘങ്ങള്‍ക്ക് ബാങ്കായി മാറാന്‍ റിസര്‍വ് ബാങ്ക് അവസരം നല്‍കുന്നു. ഇതിനുള്ള നടപടി സ്വീകരിക്കണമെന്ന് റിസര്‍വ് ബാങ്ക്

Read more

കാര്‍ഷിക വായ്പ കേരള ബാങ്ക് ക്യാഷ് ക്രെഡിറ്റാക്കി;സംഘങ്ങളില്‍ നിന്ന് കൂട്ടുപലിശ ഈടാക്കുന്നു

പ്രാഥമിക കാര്‍ഷിക വായ്പാ സഹകരണ സംഘങ്ങള്‍ക്ക് നല്‍കുന്ന കാര്‍ഷിക വായ്പ ക്യാഷ് ക്രെഡിറ്റാക്കി പലിശയ്ക്ക് പലിശ ചുമത്തുന്ന രീതി കേരള ബാങ്ക് നടപ്പാക്കി. ഒരു ശതമാനത്തില്‍ താഴെയാണ്

Read more
error: Content is protected !!