ചാത്തമംഗലം സര്‍വ്വീസ് സഹകരണ ബാങ്കിന്റെ മലയമ്മ ശാഖ പ്രവര്‍ത്തനമാരംഭിച്ചു.
ചാത്തമംഗലം സര്‍വ്വീസ് സഹകരണ ബാങ്കിന്റെ നാലാമത്തെ ശാഖ പ്രവര്‍ത്തനമാരംഭിച്ചു. മലയമ്മയിലാണ് ആധുനിക സൗകര്യങ്ങളോടെ സേവനം വിപുലപ്പെടുത്തുന്നതിനായുളള ബാങ്കിന്റെ പുതിയ ശാഖ ആരംഭിച്ചത്. ഇതിന്റെ ഉദ്ഘാടനം ഓഗസ്റ്റ് 25
Read more