വെബ് സീരീസ് നിര്മാണ രംഗത്ത്സജീവമായി ഗുജറാത്തി സഹകരണ സംഘം
നമ്മുടെ രാജ്യത്തെ സഹകരണ സ്ഥാപനങ്ങള് മിക്കവാറും എല്ലാ മേഖലകളിലും സജീവമാണ്. എന്നാല്, വ്യത്യസ്തപാതയിലൂടെ നീങ്ങുന്ന ഒരു സഹകരണ സംഘം ഗുജറാത്തിലുണ്ട്. വെബ് സീരീസ് അല്ലെങ്കില് പരമ്പരകള് നിര്മിക്കുന്നതിലാണ്
Read more