മില്‍മ ബസ് ഓണ്‍ വീല്‍സ്  കൂടുതല്‍ കേന്ദ്രങ്ങളിലേക്ക്

പഴയ കെ.എസ്.ആര്‍ .ടി.സി. ബസ്സുകള്‍ നവീകരിച്ച് ഭക്ഷണശാലകളാക്കുന്ന മില്‍മയുടെ ബസ് ഓണ്‍ വീല്‍സ് പദ്ധതി കൂടുതല്‍ കേന്ദ്രങ്ങളിലേക്ക് വ്യാപിപ്പിക്കുന്നു. 40 കേന്ദ്രങ്ങളില്‍ക്കൂടി ബസ്സുകളിലെ ഭക്ഷണശാലകള്‍ തുടങ്ങും. ഡിസംബറോടെ

Read more

അലനല്ലൂര്‍ സര്‍വ്വീസ് സഹകരണ ബാങ്ക് ഞാറ് നടീല്‍ ഉത്സവം നടത്തി

അലനല്ലൂര്‍ സര്‍വ്വീസ് സഹകരണ ബാങ്ക് ഞാറ് നടീല്‍ ഉത്സവം പി.കെ ശശി ഉദ്ഘാടനം ചെയ്തു. ബാങ്ക് പ്രസിഡന്റ് കെ.അബൂബക്കര്‍ അധ്യക്ഷത വഹിച്ചു. ചുണ്ടയില്‍ സതീശന്റെ ഉടമസ്ഥതയിലുള്ള 2.5

Read more

സഹകരണസംഘം നിയമപരിഷ്‌കരണം: കരടു ബില്‍ തയാറാക്കാന്‍ മൂന്നംഗ സമിതി

കേരള സഹകരണ സംഘം നിയമവും ചട്ടങ്ങളും സമഗ്രമായി പരിഷ്‌കരിക്കുന്നതിനു നിയമ പരിഷ്‌കരണ സമിതി സമര്‍പ്പിച്ച നിര്‍ദേശങ്ങളും ശുപാര്‍ശകളും പഠിച്ച് കരടു ബില്‍ തയാറാക്കുന്നതിനു സര്‍ക്കാര്‍ മൂന്നംഗ സമിതിയെ

Read more

തുടര്‍ച്ചയായ നാലാം വര്‍ഷവും നെല്‍കൃഷിയിറക്കി ബേഡഡുക്ക വനിതാ സര്‍വീസ് സഹകരണ സംഘം

ബേഡകം പൊന്നൂര്‍ പാറ വയലില്‍ തുടര്‍ച്ചയായ നാലാം വര്‍ഷത്തിലും ഞാറുനട്ടു ബേഡഡുക്ക വനിതാ സര്‍വീസ് സഹകരണ സംഘം പ്രവര്‍ത്തകര്‍.  കഴിഞ്ഞ വര്‍ഷം 15 ഏക്കറില്‍ ആയിരുന്നു നെല്‍കൃഷി.

Read more

മലപ്പുറം ജില്ലാ ബാങ്ക് എംപ്ലയീസ് യൂണിയന്‍ സമ്മേളനം

മലപ്പുറം ജില്ലാ സഹകരണ ബാങ്ക് എംപ്ലോയീസ് യൂണിയന്‍ മുപ്പത്തിയേഴാം വാര്‍ഷിക സമ്മേളനം മലപ്പുറത്തും ജില്ലയിലെ മറ്റ് അഞ്ച് ഏരിയകളിലുമായി നടന്നു. ഓള്‍ കേരള ജില്ലാ സഹകരണ ബാങ്ക്

Read more

കാര്‍ഷിക വികസന ബാങ്ക്സിസ്റ്റം സൂപ്പര്‍വൈസര്‍ പരീക്ഷയ്ക്കുള്ള സിലബസ് പരിഷ്‌കരിച്ചു

പ്രാഥമിക സഹകരണ കാര്‍ഷിക ഗ്രാമവികസന ബാങ്കുകളിലെ സിസ്റ്റം സൂപ്പര്‍വൈസര്‍ തസ്തികയിലേക്കുള്ള പരീക്ഷാ സിലബസ് പരിഷ്‌കരിച്ചു. സഹകരണ പരീക്ഷാ ബോര്‍ഡ് സെക്രട്ടറിയുടെ കത്തിന്റെ അടിസ്ഥാനത്തിലാണ് സര്‍ക്കാര്‍ സിലബസ് പരിഷ്‌കരിച്ച്

Read more

കന്മനം സര്‍വ്വീസ് സഹകരണ ബാങ്കിന്റെ പുതിയ ശാഖ തുടങ്ങി

ആധുനിക സൗകര്യങ്ങളോടെ കന്മനം സര്‍വ്വീസ് സഹകരണ ബാങ്കിന്റെ നാലാമത് ശാഖ കന്മനം തെക്കുംമുറി ചെനക്കല്‍ അങ്ങാടിയില്‍ സഹകരണ വകുപ്പ് മന്ത്രി വി.എന്‍ വാസവന്‍ ഓണ്‍ലൈനായി ഉദ്ഘാടനം ചെയ്തു.

Read more

ഏഴു വര്‍ഷത്തെ ഒരു നടപടിക്കേസ് ഒത്തുതീര്‍പ്പാക്കി സര്‍ക്കാര്‍ തടിയൂരി

ഏഴു വര്‍ഷത്തെ തര്‍ക്കത്തിനൊടുവില്‍ ഒരു ‘ നടപടിക്കേസി ‘ ല്‍ എല്ലാവരെയും വെറുതെവിട്ട് സര്‍ക്കാര്‍ തടിയൂരി. ഒരു സഹകരണ സംഘത്തിലെ ക്രമക്കേട് കണ്ടെത്തുന്നതില്‍ വീഴ്ച വരുത്തി എന്നതായിരുന്നു

Read more

കിക്മ ഓണ്‍ലൈന്‍ എം.ബി.എ ഇന്റര്‍വ്യൂ 23 ന്

സഹകരണ വകുപ്പിനുകീഴിലുള്ള സംസ്ഥാന സഹകരണ യൂണിയന്റെ കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കോ-ഓപ്പറേറ്റീവ് മാനേജ്‌മെന്റില്‍ (കിക്മ) 2021-23 എം.ബി.എ. (ഫുള്‍ടൈം) ബാച്ചിലേക്കുളള അഭിമുഖം സെപ്തറ്റംബര്‍ 23 ന് രാവിലെ

Read more

മാന്നാംമംഗലം ക്ഷീരോത്പാദക സഹകരണ സംഘത്തില്‍ റെയിന്‍ വാട്ടര്‍ ഹാര്‍വെസ്റ്റ് പദ്ധതി

ക്ഷീര വികസന വകുപ്പിന്റെ ധനസഹായത്തോടു കൂടി മാന്നാംമംഗലം ക്ഷീരോത്പാാദക സഹകരണ സംഘത്തില്‍ സ്ഥാപിച്ച റെയിന്‍ വാട്ടര്‍ ഹാര്‍വെസ്റ്റ് പദ്ധതിയുടെ ഉദ്ഘാടനം റവന്യൂ വകുപ്പു മന്ത്രി അഡ്വ.കെ.രാജന്‍ നിര്‍വ്വഹിച്ചു.

Read more
error: Content is protected !!