ആര്‍.ബി.ഐ. നിയന്ത്രണത്തിനെതിരെ കേരളം സുപ്രീംകോടതിയിലേക്ക്;നിയമോപദേശം തേടി സര്‍ക്കാര്‍

പ്രാഥമിക സഹകരണ ബാങ്കുകള്‍ക്കുമേല്‍ നിയന്ത്രണം കൊണ്ടുവന്ന റിസര്‍വ് ബാങ്ക്നടപടിക്കെതിരെ കേരളം നിയമപോരാട്ടത്തിന്. വിഷയത്തില്‍ സുപ്രീംകോടതിയെസമീപിക്കാനാണ് സംസ്ഥാന സര്‍ക്കാര്‍ തീരുമാനം. ഇക്കാര്യത്തില്‍ നിയമജ്ഞരുമായി ചര്‍ച്ചനടത്തുകയാണെന്ന് സഹകരണമന്ത്രി വി.എന്‍.വാസവന്‍ അറിയിച്ചു.

Read more

സഹകരണ മേഖലയെ ബുദ്ധിമുട്ടിക്കുന്ന റിസർവ് ബാങ്കിന്റെയും ആദായനികുതി വകുപ്പിന്റെയും നടപടികള്‍ക്കെതിരെ ഒറ്റക്കെട്ടായി പോരാടുക – സി.എന്‍. വിജയകൃഷ്ണന്‍

കുറച്ചുകാലമായി കേരളത്തിലെ സഹകരണമേഖലയെ ബുദ്ധിമുട്ടിക്കുന്ന തരത്തില്‍ ഉയര്‍ന്നുവരുന്നറിസര്‍വ് ബാങ്കിന്റേയും ആദായനികുതി വകുപ്പിന്റെയും നടപടികള്‍ക്കെതിരെ മുഴുവന്‍ സഹകാരികളും സഹകരണ ജീവനക്കാരും സഹകരണ മേഖല നിലനില്‍ക്കണമെന്നാഗ്രഹിക്കുന്നവരും ഒറ്റക്കെട്ടായി പോരാടുകയും നീതിക്കായി

Read more

രണ്ട് ടേം എന്ന ആശയം പൗരാവകാശ ലംഘനം: രമേശ് ചെന്നിത്തല

സഹകരണ ജനാധിപത്യ വേദി നെയ്യാറ്റിന്‍കര താലൂക്ക് കമ്മിറ്റി സംഘടിപ്പിച്ച ഏകദിന ശില്പശാല മുന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്തു. സഹകരണ പ്രസ്ഥാനങ്ങള്‍ ജനങ്ങള്‍ക്ക് ആശ്വാസം

Read more

കേരള സഹകരണ ഫെഡറേഷന്‍: എം.എസ്.സുരേന്ദ്രന്‍ ജില്ലാ പ്രസിഡണ്ട്

കേരള സഹകരണ ഫെഡറേഷന്‍ എറണാകുളം ജില്ലാ സമ്മേളനം ലാഡര്‍ ഡയറക്ടര്‍ ബോര്‍ഡ് മെമ്പറും സി.എം.പി. എറണാകുളം ജില്ലാ സെക്രട്ടറിയുമായ പി.രാജേഷ് ഉദ്ഘാടനം ചെയ്തു. കെ.എസ്.എഫ് ജില്ലാ പ്രസിഡണ്ട്

Read more

ദില്‍ന ദിനേഷിന് അനുമോദനം

സഹകരണ വാരാഘോഷത്തോടനുബന്ധിച്ച് സഹകരണ ഗാനം ആലപിച്ച ദില്‍ന ദിനേഷിനെ കാരശ്ശേരി സഹകരണ ബാങ്ക് അനുമോദിച്ചു. ജനറല്‍ മാനേജര്‍ എം. ധനീഷ് ഉപഹാരം നല്‍കി. മകള്‍ക്ക് വേണ്ടി ഗാനരചയിതാവ്

Read more

സഹകരണ പെന്‍ഷന്‍കാര്‍ ഡിസംബര്‍ 31 നകം ലൈഫ് സര്‍ട്ടിഫിക്കറ്റ് നല്‍കണം

സംസ്ഥാന സഹകരണ പെന്‍ഷന്‍ ബോര്‍ഡ് മുഖാന്തരം പെന്‍ഷന്‍ കൈപ്പറ്റി വരുന്ന മുഴുവന്‍ പെന്‍ഷന്‍കാരും 2021 വര്‍ഷത്തെ ലൈഫ് സര്‍ട്ടിഫിക്കറ്റ് ഡിസംബര്‍ 31 ന് മുമ്പായി sahakaranapension.org എന്ന

Read more

ഏങ്ങണ്ടിയൂര്‍ കര്‍ഷക സഹകരണ ബാങ്ക് അവാര്‍ഡ് ജേതാക്കളെ അനുമോദിച്ചു

ഏങ്ങണ്ടിയൂര്‍ കര്‍ഷക സര്‍വ്വീസ് സഹകരണ ബാങ്കിന്റെ നേതൃത്വത്തില്‍ സംസ്ഥാന ഫിലിം ക്രിട്ടിക്‌സ് അവാര്‍ഡ് നേടിയ ഏങ്ങണ്ടിയൂര്‍ ചന്ദ്രശേഖരന്‍, സംസ്ഥാന അധ്യാപക അവാര്‍ഡ് ജേതാവ് പി. രമേശന്‍, കാലിക്കറ്റ്

Read more

റിസർവ് ബാങ്കിന്റെ നടപടിക്കെതിരെ സഹകാരികളെ സംഘടിപ്പിച്ച് പ്രതിരോധം തീർക്കുമെന്ന് സഹകരണ മന്ത്രി വി.എൻ. വാസവൻ

റിസർവ് ബാങ്കിന്റെ നടപടിക്കെതിരെ സഹകാരികളെ സംഘടിപ്പിച്ച് പ്രതിരോധം തീർക്കുമെന്ന് സഹകരണ മന്ത്രി വി. എൻ. വാസവൻ. അദ്ദേഹത്തിൻ്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് ഇക്കാര്യമറിയിച്ചത്. ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം: സംസ്ഥാനങ്ങളിലെ

Read more

കോ-ഓപ്മാര്‍ട്ട് പ്രവര്‍ത്തന രേഖ പ്രകാശനം ചെയ്തു

ഉല്‍പാദന മേഖലയില്‍ കൂടുതല്‍ സംരംഭങ്ങളും അതിലൂടെ തൊഴിലവസരവും സൃഷ്ടിക്കുന്ന സമഗ്ര സഹകരണ കാഴ്ചപ്പാട് അവതരിപ്പിക്കുന്ന പ്രവര്‍ത്തന രേഖ പ്രകാശനം ചെയ്തു. ‘കോ-ഓപ് മാര്‍ട്ട് സഹകരണ വിപണിയുടെ ഉദയം’

Read more

സഞ്ചാരികൾക്ക് വിരുന്നൂട്ടാൻ ചക്കിട്ടപാറ സഹകരണ ബാങ്കിന്റെ റെസ്റ്റോറന്റ്

ചക്കിട്ടപാറ സർവീസ് സഹകരണ ബാങ്കിന്റെ ആഭിമുഖ്യത്തിൽ പെരുവണ്ണാമൂഴിയിൽ ബാങ്ക് റെസ്റ്റോറന്റ് പ്രവർത്തനം ആരംഭിച്ചു. ടി.പി. രാമകൃഷ്ണൻ എം.എൽ. എ റെസ്റ്റോറന്റ്ഉദ്ഘാടനം ചെയ്തു. കെ സുനിൽ അധ്യക്ഷത വഹിച്ചു.

Read more
error: Content is protected !!