സാമ്പത്തിക സ്ഥിതി സംരക്ഷണത്തില്‍ സഹകരണ മേഖലയുടെ പങ്ക് വലുത്: എ.കെ ബാലന്‍
കേരളത്തിന്റെ സാമ്പത്തിക സ്ഥിതി സംരക്ഷിക്കുന്നതില്‍ സഹകരണ മേഖല നടത്തിയ ഇടപെടല്‍ വലുതാണെന്ന് മന്ത്രി എ.കെ.ബാലന്‍. ‘മുറ്റത്തെ മുല്ല’ ലഘു ഗ്രാമീണ വായ്പാ പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനം കണ്ണമ്പ്ര
Read more