കാര്‍ഷികവികസന ബാങ്കിന് നിയമനചട്ടമായി; 11 എണ്ണം പുറത്ത്

സംസ്ഥാന സഹകരണ കാര്‍ഷിക ഗ്രാമവികസന ബാങ്കിലെ നിയമനങ്ങള്‍ പി.എസ്.സി. വഴി ആക്കുന്നതിനുള്ള ചട്ടത്തിന് അംഗീകാരമായി. നിയമനചട്ടം അംഗീകരിച്ച് സഹകരണ വകുപ്പ് ഉത്തരവിറക്കി. 23 വര്‍ഷം മുമ്പാണ് കാര്‍ഷിക

Read more

ഗവി യാത്രയൊരുക്കി കുടുംബശ്രീ ടൂറിസം രംഗത്തേക്ക്

ഗവി യാത്രാപ്രേമികളുടെ സങ്കേതമായതോടെ അതിന്റെ സാധ്യതകള്‍ ഉപയോഗപ്പെടുത്തുകയാണ് കുടുംബശ്രീ അംഗങ്ങളായ സ്ത്രീക്കൂട്ടായ്മ. യാത്രക്കാര്‍ക്ക് ഗവിയുടെ വന്യ സൗന്ദര്യം ആസ്വദിക്കാന്‍ അവരമൊരുക്കി ടൂറിസം രംഗത്തേക്ക് ചുവടുവെക്കുകയാണ് പത്തനംതിട്ട ജില്ലാ

Read more

കര്‍ഷകര്‍ക്ക് കൂട്ടെത്തും യന്ത്രവുമായി സ്വയംസഹായസംഘങ്ങള്‍

ഇടുക്കിയില്‍ കൃഷിയില്‍ ഒരു പുതിയ പരീക്ഷണം നടപ്പാക്കുകയാണ്. കര്‍ഷകരെയും സ്വയംസഹായ സംഘങ്ങളെയും ഒരുമിപ്പിച്ച് ഒരു ‘കാര്‍ഷികവിപ്ലവം’. സ്വയം സഹായ സംഘങ്ങള്‍ക്ക് കാര്‍ഷിക യന്ത്രങ്ങള്‍ നല്‍കും. കര്‍ഷകര്‍ക്ക് ആവശ്യമുള്ള

Read more

സംരംഭകനാകാന്‍ അവസരമൊരുക്കി എന്റെ ഗ്രാമം

ഗ്രാമീണ മേഖലയില്‍ സാധാരണക്കാര്‍ക്ക് പുത്തന്‍ തൊഴിലവസരം സൃഷ്ടിക്കുന്നതിനായി കേരള ഖാദി ഗ്രാമ വ്യവസായ ബോര്‍ഡിലൂടെ സര്‍ക്കാര്‍ നടപ്പാക്കുന്ന പദ്ധതിയാണ് എന്റെ ഗ്രാമം. 18 വയസിന് മുകളിലുളള വ്യക്തികള്‍,

Read more

സഹകരണ സ്പിന്നിങ് മില്ലുകള്‍ക്ക് മാര്‍ഗരേഖയുമായി രജിസ്ട്രാര്‍ : മൂന്നാംവഴി ബിഗ് ഇംപാക്ട്

സഹകരണ സ്പിന്നിങ് മില്ലുകളുടെ പ്രശ്‌നത്തില്‍ സര്‍ക്കാര്‍ ഇടപെടുന്നു. അഴിമതി ആരോപണവും പരാതികളും ഗൗരവത്തോടെ പരിഗണിച്ച് സംസ്ഥാനത്തെ സഹകരണ സ്പിന്നിങ് മില്ലുകള്‍ക്ക് കര്‍ശന നിയന്ത്രമവുമായി മാര്‍ഗരേഖ പുറത്തിറക്കി. സഹകരണ

Read more

കേരളാബാങ്കിനുമുമ്പേ ജില്ലാബാങ്കുകളുടെ പൊതുനന്മാഫണ്ട് നേടിയെടുക്കാന്‍ തിരക്കിട്ട നീക്കം

കേരളബാങ്ക് രൂപവത്കരണം പടിവാതിക്കലെത്തിയപ്പോള്‍ ജില്ലാബാങ്കുകളിലെ പൊതുനന്മാഫണ്ട് നേടിയെടുക്കാന്‍ തിരക്കിട്ട നീക്കം. പല സ്ഥാപനങ്ങളും ഈ ഫണ്ട് അനുവദിക്കണമെന്ന് കാണിച്ച് ജില്ലാബാങ്കുകളില്‍ അപേക്ഷ നല്‍കിയിട്ടുണ്ടെന്നാണറിവ്. കോഴിക്കോട് ജില്ലാബാങ്കില്‍ സഹകരണ

Read more

എന്‍ജിനീയറിങ്ങ് കോളേജില്‍ സഹകരണ മേഖലയിലുള്ളവരുടെ മക്കള്‍ക്ക് സീറ്റും സ്‌കോളര്‍ഷിപ്പും

കോ-ഓപ്പറേറ്റീവ് അക്കാദമി ഓഫ് പ്രൊഫഷണല്‍ എഡ്യുക്കേഷന്റെ(കേപ്പ്) കീഴിലുള്ള പത്ത് എന്‍ജിനീയറിങ് കോളേജില്‍ ബി.ടെക് അഡ്മിഷന് സഹകരണ ജീവനക്കാരുടെയും ഭരണസമിതി അംഗങ്ങളുടെയും മക്കള്‍ക്ക് സംവരണവും സ്‌കോളര്‍ഷിപ്പും. ബി.ടെക് കോഴ്‌സിന്

Read more

പാര്‍ട്ട് ടൈം സ്വീപ്പര്‍ ജീവനക്കാര്‍ക്ക് ഹയര്‍ഗ്രേഡ് അനുവദിക്കുന്നതിന് മാര്‍ഗനിര്‍ദ്ദേശമിറക്കി

സഹകരണ സ്ഥാപനങ്ങളിലെ പാര്‍ട്ട് ടൈം സ്വീപ്പര്‍ ജീവനക്കാര്‍ക്ക് സമയബന്ധിത ഹയര്‍ഗ്രേഡ് അനുവദിക്കുന്നതിനുള്ള മാര്‍ഗനിര്‍ദ്ദേശം വിശദീകരിച്ച് സഹകരണ സംഘം രജിസ്ട്രാര്‍ സര്‍ക്കുലറിക്കി. 2018-ല്‍ ഇതുസംബന്ധിച്ചുള്ള ഉത്തരവിറക്കിയിരുന്നുവെങ്കിലും എത് നടപ്പാക്കുന്നതിനുള്ള

Read more

സംസ്ഥാന സർക്കാരിന്റെ വ്യവസായ-വാണിജ്യ നയം അംഗീകരിച്ചു

വ്യവസായ വളര്‍ച്ചയിലൂടെ കൂടുതല്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നതിന് ഊന്നല്‍ നല്‍കുന്ന വ്യവസായ-വാണിജ്യ നയം മന്ത്രിസഭാ യോഗം അംഗീകരിച്ചു. നയത്തിന്‍റെ കരട് നേരത്തെ പ്രസിദ്ധീകരിച്ചിരുന്നു. ബന്ധപ്പെട്ട വിഭാഗങ്ങളുമായി നടത്തിയ ചര്‍ച്ചയില്‍

Read more

സഹകരണ അക്കാഡമി (കേപ്പ്) ബി.ടെക്ക് വിദ്യാര്‍ത്ഥികള്‍ക്ക് പതിനയ്യായിരം രൂപയുടെ സ്കോളര്‍ഷിപ്പ്

കേപ്പില്‍ ഈ വര്‍ഷം (2018-19) മുതല്‍ മെറിറ്റ് മാനേജ്മെന്റ് സീറ്റില്‍ അഡ്മിഷന്‍ നേടുന്ന വിദ്യാര്‍ത്ഥികള്‍ക്ക് 15000/- രൂപ സ്കോളര്‍ഷിപ്പ് നല്‍കാന്‍ തീരുമാനം. പ്ലസ് ടുവിന് 85% മാര്‍ക്ക്

Read more
Latest News
error: Content is protected !!