അട്ടപ്പാടിയിലെ ആദിവാസികള്‍ക്കായി സഹകരണവകുപ്പിന്റെ ആരോഗ്യ പദ്ധതി

അട്ടപ്പാടി ആദിവാസി മേഖലയില്‍ സഹകരണവകുപ്പ് സമഗ്ര ആരോഗ്യ പദ്ധതി നടപ്പാക്കുന്നു. പെരിന്തല്‍മണ്ണ ഇ.എം.എസ് സഹകരണ ആശുപത്രിയുടെ സഹകരണത്തോടെയാണ് പദ്ധതി. രാജ്യത്ത് തന്നെ ആദ്യമായി നടപ്പാക്കുന്ന പദ്ധതിയായതിനാല്‍ പൈലറ്റ്

Read more

ജില്ലാ സഹകരണ ബാങ്ക് ശാഖകൾ പൂട്ടിത്തുടങ്ങി; മൂന്നാം വഴി എക്സ്ക്ലുസിവ്

കേരള ബാങ്ക് രൂപീകരണത്തിന് മുൻപ് തന്നെ ജില്ലാ സഹകരണ ബാങ്ക് ശാഖകൾ പൂട്ടിത്തുടങ്ങി.തിരുവനന്തപുരം ജില്ലാ ബാങ്കിന്റെ അഞ്ച് ശാഖകൾ പൂട്ടാൻ തീരുമാനമായി. നഷ്ടത്തിലാണെന്ന് ചൂട്ടിക്കാട്ടിയാണ് ശാഖകൾ പൂട്ടുന്നത്.

Read more

ജില്ലാ ബാങ്ക് ശാഖകൾ അടച്ചു പൂട്ടരുതെന്ന് സംഘടനകൾ

ജില്ലാ സഹകരണ ബാങ്ക് ശാഖകൾ അടച്ചു പൂട്ടാനുള്ള തീരുമാനത്തിനെതിരെ ജീവനക്കാരുടെ സംഘടനകൾ. നടപടി വാഗ്ദാന ലംഘനമാണെന്നും ഇതിൽ നിന്നും സർക്കാർ പിൻമാറണമെന്നും ആൾ കേരള ജില്ലാ സഹകരണ

Read more

സഹകരണ വകുപ്പില്‍ പത്ത് ജെ.ആര്‍.മാരടക്കം 25 പേരെ സ്ഥലം മാറ്റി

സഹകരണ വകുപ്പില്‍ ജില്ലാ മേധാവികളടക്കം 25 പേര്‍ക്ക് സ്ഥലം മാറ്റി. 16 പേര്‍ക്ക് സ്ഥാനക്കയറ്റത്തോടെയും ഒമ്പതുപേരെ അല്ലാതെയുമാണ് സ്ഥലംമാറ്റിയത്. 16 അസിസ്റ്റന്റ് രജിസ്ട്രാര്‍ റാങ്കിലുള്ളവരെ ഡെപ്യൂട്ടി രജിസ്ട്രാറാക്കിയാണ്

Read more

ഇനി ഇലക്ട്രിക് നിസാന്‍ വാഹനമെത്തും; കേരളത്തിലെ ടെക്‌നോളജിയുമായി

പ്രശസ്ത ബഹുരാഷ്ട്ര കമ്പനിയായ നിസാന്‍ കേരളത്തിന്റെ മണ്ണില്‍ വേരുറപ്പിക്കുന്നു. ഇലക്ട്രിക്, ഓട്ടോമേറ്റഡ് വാഹനങ്ങള്‍ക്ക് വേണ്ടിയുള്ള ഗവേഷണവും സാങ്കേതിക വികസനവുമാണ് കേരളത്തില്‍ നടക്കുക. നിസാന്റെ ഡിജിറ്റല്‍ കേന്ദ്രത്തിന് സര്‍ക്കാര്‍

Read more

കൊല്ലം ജില്ലാസഹകരണ ആശുപത്രിക്ക് ക്യാന്‍സര്‍ സെന്റര്‍ തുടങ്ങാന്‍ 115 കോടി

കൊല്ലം ജില്ലാസഹകരണ ആശുപത്രിക്ക് ക്യാന്‍സര്‍ സെന്റര്‍ തുടങ്ങാന്‍ 115.80 കോടി രൂപ നബാര്‍ഡില്‍നിന്ന് സഹായം ലഭിക്കും. ഇതിന്റെ ആദ്യ ഗഡുവായി 7.89 കോടി രൂപ അനുവദിച്ചു. പക്ഷേ,

Read more

കേരള ബാങ്ക് ;ഒരു ബാങ്ക് ശാഖയും പൂട്ടില്ലെന്ന് സഹകരണമന്ത്രി

കേരള ബാങ്ക് രൂപീകരണവുമായി ബന്ധപ്പെട്ട് ഒരു ബാങ്ക് ശാഖയും പൂട്ടില്ലെന്ന് സഹകരണമന്ത്രി കടകംപള്ളി സുരേന്ദ്രൻ. തിരുവനന്തപുരം ജില്ലാ ബാങ്കിന്റെ ശാഖകൾ പൂട്ടുന്ന തീരുമാനത്തിന് കേരള ബാങ്കിന്റെ രൂപീകരണവുമായി

Read more

ട്രാൻസ്ജെൻഡറുകൾക്കായി സഹകരണ സംഘം

ട്രാൻസ്ജെൻഡറുകൾക്ക് പിന്തുണയുമായി സഹകരണ വകുപ്പിന്റെ മാതൃകാ പദ്ധതി. നിക്ഷേപത്തിനും സ്വയം തൊഴിൽ കണ്ടെത്തുന്നതിനുമായി സഹകരണ സംഘം രൂപീകരിച്ചു. ട്രാൻസ് വെൽഫയർ കോ ഓപ്പറേറ്റിവ് സൊസൈറ്റി എന്ന പേരിലാണ്

Read more

ബാങ്കിങ് സേവനങ്ങൾ അറിയാം; കണ്ണൂർ ജില്ലാ ബാങ്കിന്റെ മൊബൈൽ വാനിലൂടെ

ബാങ്കിങ് സേവനങ്ങൾ ഇനി കൈയെത്തും ദൂരത്ത്. ഡിജിറ്റൽ ബാങ്കിങ് സംവിധാനങ്ങളെക്കുറിച്ചുള്ള എല്ലാ വിവരങ്ങളും ജനങ്ങളിലെത്തിക്കാൻ കണ്ണൂർ ജില്ലാ സഹകരണ ബാങ്കിന്റെ മൊബൈൽ വാൻ എത്തുന്നു.’ ബാങ്ക് ഓൺ

Read more

സഹ്യ തേയിലപ്പൊടിയെ സഹകരണ കൂട്ടായ്മ ഏറ്റെടുക്കണം

ഇടുക്കി തങ്കമണി സര്‍വീസ് സഹകരണ ബാങ്കിന്റെ സംരംഭമായ തേയില ഫാക്ടറി ഉല്‍പാദിപ്പിക്കുന്ന സഹ്യ തേയിലപ്പൊടി സഹകരണ സ്റ്റോറുകള്‍ വഴി വില്പന നടത്തണമെന്ന് കാണിച്ച് സഹകരണ സംഘം രജിസ്ട്രാര്‍

Read more
Latest News
error: Content is protected !!