കേരള ബാങ്ക്;റിസർവ്ബാങ്ക് മുന്നോട്ട് വെച്ചത് 19 വ്യവസ്ഥകൾ

14 ജില്ലാ സഹകരണ ബാങ്കുകളും സംസ്ഥാന സഹകരണ ബാങ്കും ലയിപ്പിച്ച് കേരള സഹകരണ ബാങ്ക് രൂപീകരിക്കുന്നതിന് 19 വ്യവസ്ഥകളാണ് റിസർവ് ബാങ്ക് മുന്നോട്ട് വെച്ചിട്ടുള്ളത്.റിസർവ്ബാ ങ്ക് മാനദണ്ഡപ്രകാരമുള്ള

Read more

കേരളബാങ്കിന് ഉപാധികളോടെ റിസര്‍വ് ബാങ്കിന്റെ അനുമതി

കേരളബാങ്കിനായി ഉപാധികളോടെ റിസര്‍വ് ബാങ്ക് അംഗീകാരം നല്‍കി. പൊതുയോഗത്തിന്റെ മൂന്നില്‍രണ്ട് ഭൂരിപക്ഷത്തോടെ ലയനം വേണമെന്ന് റിസര്‍വ് ബാങ്ക് നിര്‍ദ്ദേശിച്ചിട്ടുണ്ട്. നിയമപരവും സാമ്പത്തികപരവും ഭരണപരവുമായി നിബന്ധനകള്‍ പാലിച്ച് 2019

Read more

കെ.എസ്.ആര്‍.ടി.സി. പെന്‍ഷന്‍ നല്‍കാന്‍ 50 സഹകരണ ബാങ്കുകളില്‍നിന്നായി 59 കോടി കൂടി

കെ.എസ്.ആര്‍.ടി.സി. പെന്‍ഷന്‍ നല്‍കുന്നതിന് പ്രാഥമിക സഹകരണ ബാങ്കുകളില്‍ നിന്ന് വീണ്ടും വായ്പയെടുക്കുന്നു. ഇതിനായി സഹകരണ ബാങ്കുകളുടെ കണ്‍സോര്‍ഷ്യത്തിന്റെ കാലാവധി നീട്ടി. കോട്ടയം, മലപ്പുറം ജില്ലകളിലെ 50 പ്രാഥമിക

Read more

രജിസ്ട്രാറുടെ സര്‍ക്കുലര്‍ നിയമവിരുദ്ധവും പിടിച്ചു പറിക്കുള്ളതും – ഹൈക്കോടതി പറഞ്ഞത് ഇതാണ്

സഹകരണ ജീവനക്കാരുടെ ശമ്പളം നിര്‍ബന്ധപൂര്‍വം വാങ്ങുന്നത് പിടിച്ചുപറിയും നിയമവിരുദ്ധവുമാണെന്നാണ് ഹൈക്കോടതി നിരീക്ഷിച്ചത്. സഹകരണ സംഘം ജീവനക്കാരുടെ ഒരുമാസത്തെ ശമ്പളം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കണമെന്ന് കാണിച്ച് സഹകരണസംഘം

Read more

ഹൈക്കോടതി സ്‌റ്റേ ചെയ്ത സര്‍ക്കുലറിന് രജിസ്ട്രാറുടെ വിശദീകരണക്കുറിപ്പ്

സാലറി ചലഞ്ച് സര്‍ക്കുലര്‍ ഹൈക്കോടതി സ്‌റ്റേ ചെയ്തതിന് പിന്നാലെ സഹകരണ സംഘം രജിസ്ട്രാറുടെ വിശദീകരണക്കുറിപ്പ് . സഹകരണ സംഘം ജീവനക്കാരുടെ ഒരുമാസത്തെ ശമ്പളം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക്

Read more

റിസര്‍വ് ബാങ്കിന്റെ മൗനത്തിലുടക്കി കേരളബാങ്കിനുള്ള ഓര്‍ഡിനന്‍സ്

കേരളബാങ്ക് രൂപീകരണത്തിന് മുന്നോടിയായി ഓര്‍ഡിനന്‍സ് കൊണ്ടുവരാനുള്ള സര്‍ക്കാരിന്റെ നടപടി തുടങ്ങി. സഹകരണ ഹ്രസ്വകാല വായ്പാ മേഖല രണ്ടുതട്ടിലേക്ക് മാറ്റാനുള്ളതാണ് ഓര്‍ഡിനന്‍സ്. ഇതിന് സമഗ്രമായ നിയമ-ചട്ട ഭേദഗതി ആവശ്യമാണ്.

Read more

കേരള ബാങ്കിന് ഇതുവരെ അനുമതി കിട്ടിയിട്ടില്ലെന്ന് മന്ത്രിയുടെ സ്ഥിരീകരണം

കേരള ബാങ്കിന് ഇതുവരെ റിസര്‍വ് ബാങ്കിന്റെ അനുമതി കിട്ടിയിട്ടില്ലെന്ന് സഹകരണമന്ത്രി കടകംപള്ളി സുരേന്ദ്രന്‍.സര്‍ക്കാരിന് ഇതുവരെ ഔദ്യോഗിക അറിയിപ്പും ലഭിച്ചിട്ടില്ല.അനുമതി കിട്ടിയെന്ന പത്രവാര്‍ത്ത ശരിയല്ലെന്നും മന്ത്രി തിരുവനന്തപുരത്ത് അറിയിച്ചു.

Read more

സഹകരണ ജീവനക്കാരുടെ ഒരുമാസത്തെ ശമ്പളം പിടിക്കുന്നതിന് സ്റ്റേ

സഹകരണ ജീവനക്കാരുടെ ഒരുമാസത്തെ ശമ്പളം പിടിക്കുന്നതിന് സ്റ്റേ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സഹകരണ സംഘം ജീവനക്കാരും ഒരുമാസത്തെ ശമ്പളം നല്‍കണമെന്ന രജിസ്ട്രാറുടെ സര്‍ക്കുലറിന് സ്റ്റേ. ഹൈക്കോടതിയാണ് സ്‌റ്റേ

Read more

കേരളാബാങ്കില്‍ സസ്‌പെന്‍സ് തുടരുന്നു; ഉറപ്പുകൊടുക്കാതെ റിസര്‍വ് ബാങ്ക്

കേരളാബാങ്കിന്റെ കാര്യത്തില്‍ റിസര്‍വ് ബാങ്കിന്റെ അനുമതി തീരുമാനം ഇപ്പോഴും വൈകുകയാണ്. കഴിഞ്ഞദിവസം ചേര്‍ന്ന് ആര്‍.ബി.ഐ. യോഗത്തിലും ഇക്കാര്യത്തില്‍ അന്തിമ തീരുമാനമുണ്ടായിട്ടില്ലെന്നാണ് സൂചന. ജില്ലാബാങ്കുകളുടെ അഡ്മിനിസ്‌ട്രേറ്റീവ് ഭരണത്തിന്റെ കാലാവധി

Read more

സഹകരണ സംഘങ്ങളിലെ ആദായനികുതി തര്‍ക്കം; കേസ് സുപ്രീംകോടതി മാറ്റി

പ്രാഥമിക കാര്‍ഷിക വായ്പാ സഹകരണ സംഘങ്ങളും ആദായനികുതി വകുപ്പും തമ്മിലുള്ള കേസ് പരിഗണിക്കുന്നത് സുപ്രീംകോടതി ഒക്ടോബര്‍ അഞ്ചിലേക്ക് മാറ്റി. കാര്‍ഷിക വായ്പാ സഹകരണ സംഘങ്ങള്‍ക്ക് നല്‍കുന്ന നികുതി

Read more
Latest News
error: Content is protected !!