ഈ വര്‍ഷം 500 തൊണ്ടുതല്ലല്‍ കേന്ദ്രങ്ങള്‍: മന്ത്രി തോമസ് ഐസക്
ഈ സാമ്പത്തിക വര്‍ഷം 500 തൊണ്ടുതല്ലല്‍ കേന്ദ്രങ്ങള്‍ ആരംഭിക്കുമെന്നും കയര്‍മേഖലയില്‍ അനുഭവവേദ്യമാകുന്ന മാറ്റം ഉണ്ടാകുമെന്നും മന്ത്രി ഡോ. ടി.എം. തോമസ് ഐസക് പറഞ്ഞു. കയര്‍ വകുപ്പും ദേശീയ
Read more