ഇടനിലക്കാരെ ഒഴിവാക്കി മത്സ്യവിതരണം സഹകരണ സംഘങ്ങളെ ഏൽപ്പിക്കുന്നു
മത്സ്യത്തൊഴിലാളികളെ ചൂഷണം ചെയ്യുന്ന ഇടനിലക്കാരുടെ ഇടപെടല്‍ ഒഴിവാക്കാന്‍ സഹകരണ സംഘങ്ങളെ ശക്തിപ്പെടുത്തുന്നു. തൊഴിലാളികളില്‍നിന്ന് മീന്‍ വാങ്ങി മാര്‍ക്കറ്റില്‍ എത്തിക്കുന്നതിലാണ് ഇടനിലക്കാരുടെ ഇടപെടലുണ്ടാകുന്നത്. ഈ വിതരണം സഹകരണ സംഘങ്ങളെ
Read more