ജീവനക്കാര്‍ക്കെതിരെയുള്ള പ്രതികാരനടപടി ജില്ലാബാങ്കുകളെ നശിപ്പിക്കാന്‍
രണ്ടു പൊതുമേഖലാബാങ്കുകളൊഴികെ ബാക്കിയെല്ലാം നഷ്ടത്തിലാകുന്ന കാലത്താണ് ജില്ലാസഹകരണ ബാങ്കുകള്‍ ലാഭത്തില്‍ പ്രവര്‍ത്തിക്കുന്നതെന്ന് പ്രതികാര നടപടിയെടുക്കുന്നവര്‍ ഓര്‍ക്കണമെന്ന് ജില്ലാ ബാങ്ക് എംപ്ലോയീസ് കോണ്‍ഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി സി.കെ
Read more