അത്തോളി സർവീസ് സഹകരണ ബാങ്കിന്റെ സ്റ്റുഡൻസ് മാർക്കറ്റിന് തുടക്കം.
കോഴിക്കോട് അത്തോളി സർവീസ് സഹകരണ ബാങ്കിന്റെ സ്റ്റുഡൻസ് മാർക്കറ്റിന് തുടക്കമായി. കൺസ്യൂമർഫെഡുമായി സഹകരിച്ചാണ് സ്റ്റുഡൻസ് മാർക്കറ്റ് ആരംഭിച്ചിരിക്കുന്നത്. കൺസ്യൂമർഫെഡ് ചെയർമാൻ എം. മെഹബൂബ് മാർക്കറ്റ് ഉദ്ഘാടനം ചെയ്തു.
Read more