തൃശ്ശൂർ അമ്മാടം സർവീസ് സഹകരണ ബാങ്ക് നാല് വീടുകൾ നിർമിച്ചു നൽകി.

സഹകരണ വകുപ്പിന്റെ കെയർ ഹോം പദ്ധതി പ്രകാരം തൃശൂർ അമ്മാടം സർവീസ് സഹകരണ ബാങ്ക് ഇതിനകം നാല് വീടുകൾ നിർമിച്ചു നൽകി. കഴിഞ്ഞ ദിവസം രണ്ട് വീടുകളുടെ

Read more

കാസർകോട് ഉദുമ വനിതാ സഹകരണ സംഘത്തിന്റെ നീതി മെഡിക്കൽ സ്റ്റോർ തുറന്നു.

ഉദുമ വനിതാ സഹകരണ സംഘത്തിന്റെ സംരംഭമായ ” യുവാക്കോ” നീതി മെഡിക്കൽ ഉദുമ സിറ്റി മാൾ കെട്ടിടത്തിൽ ആരംഭിച്ചു. പി. കരുണാകരൻ എം.പി ഉദ്ഘാടനം ചെയ്തു. സംഘം

Read more

ചേർപ്പ് സഹകരണ ബാങ്കിന്റെ കെയർ ഹോം പദ്ധതിയിലെ ആദ്യ വീട് നിർമ്മിച്ചു നൽകി.

തൃശ്ശൂർ ചേർപ്പ് സർവീസ് സഹകരണ ബാങ്കിന്റെ കെയർ ഹോം പദ്ധതി പ്രകാരം നിർമ്മിച്ച് നൽകുന്ന നാലു വീടുകളിൽ ആദ്യ വീടിന്റെ താക്കോൽദാനം നിർവഹിച്ചു. ഇഞ്ചമുടി സ്വദേശി കുന്നുമ്മൽ

Read more

കോഴിക്കോട് ചേളന്നൂർ സർവീസ് സഹകരണ ബാങ്കിന്റെ മെഡിക്കൽ ക്യാമ്പുകൾക്കു തുടക്കമായി.

ചേളന്നൂർ സർവ്വീസ് സഹകരണ ബാങ്കിന്റെ കീഴിൽ നടത്തി വരുന്ന കക്കോടി മുക്കിലുള്ള ചേളന്നൂർ നീതി ലാബ്സ് & സ്കാൻസിന്റെ ഒന്നാം വാർഷികാഘോഷത്തോടനുബന്ധിച്ച് നടത്തപ്പെടുന്ന സീരീസ് മെഡിക്കൽ ക്യാമ്പുകളിൽ

Read more

പനവല്ലി ക്ഷീരസംഘത്തിന്റെ മെഗാ മെഡിക്കൽ ക്യാമ്പ് ജനപങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി.

വയനാട് പനവല്ലി ക്ഷീരോൽപാദക സഹകരണ സംഘം കോഴിക്കോട് സെന്റ് ജോർജ് മെഡിക്കൽ ക്ലിനിക്ക്, നീലഗിരി കീസ്റ്റോൺ ക്ലിനിക് എന്നിവയുടെ സഹകരണത്തോടെ നടത്തിയ മെഗാ മെഡിക്കൽ ക്യാമ്പ് ജന

Read more

സഹകരണ മേഖലയിൽ റിസർവ് ബാങ്കിന്റെയും കേന്ദ്രസർക്കാരിന്റെയും പോളിസിയിൽ മാറ്റം വരേണ്ടതുണ്ടെന്നു മന്ത്രി കെ.കൃഷ്ണൻകുട്ടി.

സഹകരണമേഖലയിൽ റിസർവ് ബാങ്കും കേന്ദ്രസർക്കാരും ഇപ്പോൾ എടുക്കുന്ന നയപരമായ തീരുമാനങ്ങളിൽ മാറ്റം വരേണ്ടതുണ്ടെന്നു പ്രമുഖ സഹകാരിയും മന്ത്രിയുമായ കെ. കൃഷ്ണൻകുട്ടി പറഞ്ഞു. റിസർവ് ബാങ്കും കേന്ദ്ര സർക്കാരും

Read more

കേരള ബാങ്കിന് 60,000 കോടി രൂപയുടെ നിക്ഷേപമുണ്ടാകുമെന്ന് സഹകരണ വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രൻ.

കേരള ബാങ്ക് രൂപീകൃതമാകുമ്പോൾ 60,000 കോടി രൂപയുടെ നിക്ഷേപം ഉണ്ടാകുമെന്ന് സഹകരണ വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രൻ പറഞ്ഞു. എൻ.ആർ.ഐ നിക്ഷേപം കൂടാതെയാണ് ഇത്. ഇതോടെ കേരള

Read more

ഓണറേറിയം- കാലോചിതവും ശാസ്ത്രീയവുമായ പരിഷ്കാരം കൊണ്ടുവരണമെന്ന് മുൻ സഹകരണ മന്ത്രി എസ്.ശർമ

സഹകരണ സംഘം പ്രസിഡണ്ട് മാരുടെയും ഡയറക്ടർമാരുടെയും ഓണറേറിയം സംബന്ധിച്ച് അഭിപ്രായ സമന്വയത്തിലൂടെ കാലോചിതമായും ശാസ്ത്രീയമായും പരിഷ്കാരം കൊണ്ടുവരണമെന്ന് മുൻ സഹകരണ വകുപ്പ് മന്ത്രിയും എം.എൽ.എ യുമായ എസ്.

Read more

പശ്ചിമഘട്ടത്തിലെ ടൂറിസം സാധ്യതകൾ പ്രയോജനപ്പെടുത്താൻ ഇ- കോമ്പസ്സുമായി പുതുപ്പാടി ബാങ്ക്

സഹകരണ മേഖലയുടെ ചരിത്രത്തിൽ പുതു വഴികൾ തേടുകയാണ് കോഴിക്കോട് പുതുപ്പാടി സർവീസ് സഹകരണ ബാങ്ക്. പ്രദേശത്തിന്റെ ടൂറിസം സാധ്യതകൾ പൂർണമായി പ്രയോജനപ്പെടുത്തുകയും പ്രദേശത്തെ ജനങ്ങൾക്ക് അതിന്റെ ഗുണങ്ങൾ

Read more

ചേർപ്പ് സർവീസ് സഹകരണ ബാങ്കിന്റെ സ്റ്റുഡൻസ് മാർക്കറ്റിനു തുടക്കമായി.

തൃശൂർ ചേർപ്പ് സർവീസ് സഹകരണ ബാങ്കിന്റെ സ്റ്റുഡൻസ് മാർക്കറ്റിന് തുടക്കമായി. കൺസ്യൂമർഫെഡ്മായി സഹകരിച്ചാണ് സ്റ്റുഡൻസ് മാർക്കറ്റ് ആരംഭിച്ചിരിക്കുന്നത്. ബാങ്കിന്റെ സൂപ്പർമാർക്കറ്റ് നോട് ചേർന്നാണ് സ്റ്റുഡൻസ് മാർക്കറ്റ്. മാർക്കറ്റിന്റെ

Read more
Latest News
error: Content is protected !!