150 കോടിയുടെ പട്ടുവിപണി; പച്ചപിടിക്കുമോ സെറിഫെഡിന്റെ ‘കേരളാപട്ട്’
സഹകരണ സ്ഥാപനമായ സെറിഫെഡിന് കൈത്തറിസഹകരണ സംഘങ്ങളിലൂടെ അതിജീവിക്കാനുള്ള പദ്ധതിയാണ് ‘കേരളാപട്ട്’. വീടിനോട് ചേര്‍ന്നുള്ള ചെറിയ ഭൂമിയില്‍പോലും മള്‍ബറി കൃഷി തുടങ്ങാനുള്ളേേ പ്രാത്സാഹനം. ഇതുവഴി പരമാവധി കൊക്കൂണ്‍ ഉല്‍പാദനം.
Read more