കോഴിക്കോട് കട്ടിപ്പാറ അഗ്രികൾച്ചർ ഇംപ്രൂവ്മെന്റ് കോ-ഓപ്പറേറ്റീവ് സൊസൈറ്റി പരിസ്ഥിതി ദിനം ആചരിച്ചു
കട്ടിപ്പാറ അഗ്രികൾച്ചറൽ ഇo പ്രൂവ്മെന്റ് കോ ഓപ്പറേറ്റീവ് സൊസൈറ്റിയുടെ നേതൃത്വത്തിൽ പരിസ്ഥിതി ദിനത്തിന്റെ ഭാഗമായി നടത്തിയ കശുമാവിൻ തൈ വിതരണം അസിസ്റ്റന്റ് കൃഷി ഓഫീസർ അബ്ദുറഹിമാൻ സീ
Read more