സഹകരണ മേഖല കേന്ദ്ര സർക്കാരിന്റെ കൈപിടിയിലേക്ക്..

സഹകരണ മേഖലയുടെ ജനകീയ സ്വഭാവം നഷ്ടപ്പെടുകയും അത് കൂടുതൽ കൂടുതൽ കേന്ദ്രീകൃതം ആകുകയും അതിനുമുകളിൽ റിസർവ് ബാങ്കിന്റെ നിയന്ത്രണം വരുന്നതോടുകൂടി സഹകരണമേഖലയ്ക്ക് ഇന്ന് ചെയ്യാൻ പറ്റുന്ന പല

Read more

സഹകരണ മേഖലയെ തകർക്കാനാണ് കേന്ദ്ര സർക്കാർ ശ്രമിക്കുന്നതെന്ന് സിപിഎം നേതാവ് ആനത്തലവട്ടം ആനന്ദൻ.

കേരള കോ-ഓപ്പറേറ്റീവ് എംപ്ലോയീസ് യൂണിയന്റെ ത്രിദിന സെക്രട്ടറിയേറ്റ് സത്യാഗ്രഹം ആരംഭിച്ചു. രാജ്യത്തെ സഹകരണ മേഖലയെ തകർക്കാനുള്ള നടപടികളാണ് ഒന്നൊന്നായി കേന്ദ്രസർക്കാർ നടത്തിക്കൊണ്ടിരിക്കുന്നതെന്ന് സിപിഎം നേതാവ് ആനത്തലവട്ടം ആനന്ദൻ

Read more

സഹകരണ ബാങ്കുകളെ നിയന്ത്രിക്കാനുള്ള ബില്ലിന് കേന്ദ്രമന്ത്രിസഭയുടെ അംഗീകാരം.

രാജ്യത്തെ സഹകരണബാങ്കുകളെ നിയന്ത്രിക്കാനുള്ള ബില്ലിന് കേന്ദ്രമന്ത്രിസഭ അംഗീകാരം നൽകി. അർബൻ സഹകരണ ബാങ്കുകളേയും മൾട്ടി സ്റ്റേറ്റ് സഹകരണ ബാങ്കുകളെയുമാണ് ആദ്യഘട്ടത്തിൽ ബില്ലിന്റെ പരിധിയിൽ കൊണ്ടുവരുന്നത് എന്നറിയുന്നു. നിക്ഷേപങ്ങൾ

Read more

‘കൃതി’ കായി മറൈൻഡ്രൈവ് ഒരുങ്ങി: നാളെ മുതൽ 16 വരെ വാണിജ്യപട്ടണം വൈജ്ഞാനിക ചർച്ചകളാൽ നിറയും.

സഹകരണ വകുപ്പിന്റെ നേതൃത്വത്തിൽ സാഹിത്യപ്രവർത്തക സഹകരണസംഘം സംഘടിപ്പിക്കുന്ന തേഡ് എഡിഷൻ ‘കൃതി’ അന്താരാഷ്ട്ര പുസ്തക- വിജ്ഞാനോത്സവത്തിനു നാളെ വൈകിട്ട് കൊച്ചി മറൈൻ ഡ്രൈവിൽ തിരിതെളിയും. ഉത്സവത്തിന്റെ ഒരുക്കങ്ങളെല്ലാം

Read more

സഹകരണമേഖലയിലുള്ളവർക്ക് എം.വി.ആർ കാൻസർ സെന്ററിൽ ചികിത്സയിൽ 15% വരെ കിഴിവ്.

കോഴിക്കോട് എം.വി.ആർ കാൻസർ സെന്റർ ലാഭത്തിന്റെയും നഷ്ടത്തിനും സന്തുലിതാവസ്ഥയിൽ എത്തിയ സാഹചര്യത്തിൽ സഹകരണമേഖലയിൽ ഉള്ളവർക്ക് 15 ശതമാനം വരെ ചികിത്സയിൽ കിഴിവ് നൽകാൻ തീരുമാനിച്ചതായി ചെയർമാൻ സി.എൻ.

Read more

സഹകരണ മേഖലയ്ക്ക് കേന്ദ്രസർക്കാർ പ്രത്യേക മൂലധന പര്യാപ്ത മാനദണ്ഡങ്ങൾ കൊണ്ടുവരുന്നു.

സഹകരണമേഖലയ്ക്ക് കടിഞ്ഞാൺ ഇടുന്നതിന്റെയും വിശ്വാസ്യത വർദ്ധിപ്പിക്കുന്നതിന്റെയും പേര് പറഞ്ഞു പ്രത്യേക മൂലധന പര്യാപ്ത മാനദണ്ഡങ്ങൾ കേന്ദ്ര ധനമന്ത്രാലയം വൈകാതെ പ്രഖ്യാപിക്കും. ഇത് സംബന്ധിച്ച് വ്യക്തമായ സൂചന കേന്ദ്ര

Read more

സഹകരണ ബാങ്കുകളുടെ മൂലധന പര്യാപ്തത – മാനേജ്മെന്റ് മാനദണ്ഡങ്ങൾ സംബന്ധിച്ച് വ്യക്തമായ നയം കൊണ്ടുവരുമെന്ന് കേന്ദ്ര ഫിനാൻസ് മന്ത്രാലയം.

രാജ്യത്തെ അർബൻ ബാങ്കുകളെയും മള്ട്ടി സ്റ്റേറ്റ് സഹകരണ ബാങ്കുകളും നിയന്ത്രിക്കുന്നതിനായി ശക്തമായ ഒരു നിയന്ത്രണ സംവിധാനം ഏർപ്പെടുത്താൻ കേന്ദ്ര ഫിനാൻസ് മന്ത്രാലയം തയ്യാറെടുക്കുന്നു. ഇതിന്റെ ഭാഗമായി ഇത്തരം

Read more

സഹകരണ മേഖല: ആദായ നികുതി വകുപ്പിന്റെ കടന്ന് കയറ്റം തടയാൻ സർക്കാർ ഇടപെടണമെന്ന് എൽദോസ് കുന്നപ്പള്ളി എം.എൽ.എ.

ആദായ നികുതി വകുപ്പ് സംസ്ഥാനത്തെ സഹകരണ മേഖലയെ തകർക്കാൻ കച്ച കെട്ടി ഇറങ്ങിയിരിക്കുകയാണെന്നും, ഇത് തടയാൻ സംസ്ഥാന സർക്കാർ ഇടപെടൽ അനിവാര്യമാണെന്നും എൽദോസ് കുന്നപ്പള്ളി എം.എൽ.എ അഭിപ്രായപ്പെട്ടു.

Read more

പി.എസ്. സി. യുടെ ജില്ലാ ബാങ്ക് ക്ലാർക്ക്/ കാഷ്യർ റാങ്ക് ലിസ്റ്റിൽ നിന്നും നിയമനം നടത്തില്ലെന്ന് സഹകരണ വകുപ്പ്.

പി.എസ്സ്.സി തയ്യാറാക്കിയ ജില്ലാ സഹകരണ ബാങ്ക് ക്ലാർക്ക് /കാഷ്യർ റാങ്ക് ലിസ്റ്റിൽ നിന്നും നിയമനം നടത്താൻ സാധിക്കില്ലെന്ന് സഹകരണ വകുപ്പ് അറിയിച്ചു. നിലവിൽ ജില്ലാ സഹകരണ ബാങ്ക്

Read more

തരിശ് കിടന്നിരുന്ന ഭൂരിഭാഗം സ്ഥലങ്ങളിലും കൃഷിയിറക്കാൻ സാധിച്ചത് ഈ സർക്കാരിന്റെ വലിയ നേട്ടമാണെന്ന് കൃഷി മന്ത്രി വി.എസ്. സുനിൽകുമാർ.

സംസ്ഥാനത്ത് തരിശുകിടന്ന 40,000 ഏക്കർ സ്ഥലത്തു കൃഷിയിറക്കാൻ സാധിച്ചത് ഈ സർക്കാരിന്റെ വലിയ നേട്ടം ആണെന്ന് കൃഷി മന്ത്രി അഡ്വ.വി.എസ്. സുനിൽകുമാർ പറഞ്ഞു. തൃശൂർ കുട്ടനെല്ലൂർ സർവീസ്

Read more
error: Content is protected !!