കേരള ബാങ്കിന്റെ നിയന്ത്രണം സംസ്ഥാന സഹകരണ രജിസ്ട്രാർകാണെന്ന് കേന്ദ്ര ധന സഹമന്ത്രി.
കേരള ബാങ്കിന്റെ നിയന്ത്രണം കേരളത്തിലെ സഹകരണ രജിസ്ട്രാർകാണെന്ന് കേന്ദ്ര ധനകാര്യ സഹമന്ത്രി അനുരാഗ് സിംഗ് വ്യക്തമാക്കി. കൊടിക്കുന്നിൽ സുരേഷ് എംപിയുടെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു അദ്ദേഹം. കേരള
Read more