കോവിഡ് 19 – സഹകരണ മേഖലയിലെ ജീവനക്കാർക്ക് സംരക്ഷണം നൽകാൻ സർക്കാർ തയ്യാറാകണമെന്ന് എംപ്ലോയിസ് ഫ്രണ്ട്.
കേരളത്തിലെ സഹകരണ മേഖലയിൽ ജോലി ചെയ്യുന്ന പതിനായിരക്കണക്കിന് ജീവനക്കാർക്ക് ഇപ്പോഴത്തെ പ്രത്യേക സാഹചര്യത്തിൽ യാതൊരു സംരക്ഷണവും ഇല്ല. നിരന്തരം ധാരാളം ഇടപാടുകാരുമായി ബന്ധപ്പെടുന്ന ഈ മേഖലയിലെ ജീവനക്കാർ
Read more