മുഖ്യമന്ത്രിയുടെ കോവിഡ് 19 ദുരിതാശ്വാസ നിധിയിലേക്ക് 10 ലക്ഷം രൂപ നൽകുമെന്ന് കേരള കോ-ഓപ്പറേറ്റീവ് പെൻഷനേഴ്സ് അസോസിയേഷൻ.

മുഖ്യമന്ത്രിയുടെ കോവിഡ് 19 ദുരിതാശ്വാസ നിധിയിലേക്ക് 10 ലക്ഷം രൂപ നൽകാൻ കോ-ഓപ്പറേറ്റീവ് പെൻഷൻകാർ തീരുമാനിച്ചു. കേരളത്തിലെ സഹകരണ പെൻഷൻകാരുടെ സംഘടനയായ കേരള കോ-ഓപ്പറേറ്റീവ് പെൻഷനേഴ്സ് അസോസിയേഷനാണ്

Read more

കേരള ബാങ്കിന്റെ തെങ്ങമം ശാഖ ഈ വർഷവും കിട്ടാക്കടം ഇല്ലാത്ത ബ്രാഞ്ച് എന്ന ലക്ഷ്യം കൈവരിച്ചു.

സംസ്ഥാന സഹകരണ ബാങ്കിന്റെ(കേരള ബാങ്കിന്റെ) പത്തനംതിട്ട ജില്ലയിലെ തെങ്ങമം ശാഖ തുടർച്ചയായി നാലാം വർഷവും കിട്ടാക്കടം സീറോ ശതമാനം എന്ന ലക്ഷ്യം കൈവരിച്ചു. 31.3.2020നു അവസാനിച്ച സാമ്പത്തിക

Read more

‘മൂന്നാംവഴി’ ഏപ്രിൽ ലക്കം ഡിജിറ്റൽ പുസ്തകരൂപത്തിൽ..

സഹകരണമേഖല ഗുരുതരമായ പ്രതിസന്ധിയിലൂടെ കടന്നുപോകുന്ന ഈ കാലഘട്ടത്തിൽ സഹകരണ മാസിക വൈകരുതെന്ന മാന്യ സഹകാരികളുടെ അഭിപ്രായം മാനിച്ചാണ് ഏപ്രിൽ ലക്കം ഡിജിറ്റൽ രൂപത്തിലാക്കി വായനക്കാരിലേക്ക് എത്തിക്കുന്നത്. ഏതു

Read more

കോവിഡ്‌ – 19 : സഹകരണ സംഘങ്ങള്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഉദാരമായി സംഭാവന നല്‍കണമെന്ന് സഹകരണ മന്ത്രി.

കോവിഡ്‌ – 19 മഹാമാരിക്കെതിരെ പോരാടുന്ന സംസ്ഥാന സര്‍ക്കാരിനു കരുത്തു പകരുവാന്‍ സഹകരണ സംഘങ്ങള്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഉദാരമായി സംഭാവന നല്‍കണമെന്നു സഹകരണ വകുപ്പ് മന്ത്രി

Read more

5 മാസത്തെ സാമൂഹ്യ സുരക്ഷാ പെൻഷൻ വിതരണം: പെൻഷൻ തുക മുൻകൂട്ടി ലഭിച്ചാലേ വിതരണം സാധ്യമാകൂവെന്ന് സഹകരണസംഘങ്ങൾ.

ഏപ്രിൽ ആദ്യവാരം മുതൽ നൽകുമെന്ന് സർക്കാർ പ്രഖ്യാപിച്ച അഞ്ചു മാസത്തെ സാമൂഹ്യ സുരക്ഷാ പെൻഷൻ വിതരണം ചെയ്യാൻ പെൻഷൻ തുക മുൻകൂർ ലഭിക്കണമെന്ന് സഹകരണസംഘങ്ങൾ പറയുന്നു. മാർച്ച്

Read more

കോവിഡ്-19 ‘മൂന്നാംവഴി’ മാഗസിൻ വരികാരിലേക്ക് എത്താൻ വൈകുമെന്ന് എഡിറ്റർ.

കൊറോണ കാരണമുള്ള നിയന്ത്രണങ്ങളുടെ പശ്ചാത്തലത്തിൽ മൂന്നാംവഴി മാസികയുടെ ഏപ്രിൽ ലക്കം കൃത്യ സമയത്ത് അച്ചടിക്കാനും വിതരണം ചെയ്യാനും സാധിക്കാതെ വന്നിരിക്കുന്നു. അസാധാരണമായ ഈ സാഹചര്യം മാന്യ വരിക്കാരും

Read more

സ്വർണ്ണ വായ്പയിലൊഴികെ മുഴുവൻ വായ്പകളിലും റിസർവ് ഒഴിവാക്കണമെന്ന് പ്രമുഖ സഹകാരി സി.എൻ. വിജയകൃഷ്ണൻ: ഇതിനാവശ്യമായ നിർദേശം സഹകരണ വകുപ്പ് മന്ത്രി നൽകണമെന്ന് സഹകരണ ഫെഡറേഷൻ.

സഹകരണ ആഡിറ്റിൽ ഈ വർഷം സ്വർണ്ണ വായ്പയിലൊഴികെ മുഴുവൻ വായ്പകളിലും റിസർവ്(കരുതൽ) ഒഴിവാക്കണമെന്ന് പ്രമുഖ സഹകാരിയും കേരള സഹകരണ ഫെഡറേഷൻ ചെയർമാനുമായ സി.എൻ. വിജയകൃഷ്ണൻ ആവശ്യപ്പെട്ടു. 40/2007

Read more

സഹകരണ മേഖലയെ രക്ഷിക്കാന്‍ കര്‍മപദ്ധതി വേണം: ‘മൂന്നാംവഴി’ ഏപ്രിൽമാസം എഡിറ്റോറിയൽ.

സഹകരണ മേഖലയെ രക്ഷിക്കാന്‍ കര്‍മപദ്ധതി വേണം… അടിയന്തര സാഹചര്യത്തെ അവധാനതയോടെ കാണുകയും പ്രായോഗിക സമീപനങ്ങള്‍ മാതൃകാപരമായി സ്വീകരിക്കുകയും ചെയ്ത അനുഭവങ്ങളാണ് കേരളത്തിലെ സഹകരണ മേഖലയ്ക്കുള്ളത്. അത് പ്രളയഘട്ടത്തിലും

Read more

അഞ്ച് മാസത്തെ പെൻഷൻകൂടി വിതരണം ചെയ്യാനുള്ള ഉത്തരവിറങ്ങി. 1350 കോടി രൂപ സഹകരണ സംഘങ്ങൾ വഴി, ഏപ്രിൽ മാസത്തെ പെൻഷൻ 1300/-.

5 മാസത്തെ പെൻഷൻകൂടി വിതരണം ചെയ്യാനുള്ള സർക്കാർ ഉത്തരവിറങ്ങി. പെൻഷൻ വിതരണം സഹകരണസംഘങ്ങൾ വഴി ഏപ്രിൽ ആദ്യവാരം തുടങ്ങും. എന്നാൽ സഹകരണസംഘങ്ങൾ ആശങ്കയിലാണ്. രണ്ടു മാസത്തെ പെൻഷൻ

Read more

സഹകരണ വകുപ്പ് മന്ത്രിയും സ്റ്റാഫും ഒരുമാസത്തെ ശമ്പളം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് നൽകും.

കോവിഡ്‌ – 19 മഹാമാരിക്കെതിരെ പോരാടുന്ന സംസ്ഥാന സര്‍ക്കാരിനു കരുത്തു പകരുവാന്‍ സഹകരണ വകുപ്പ് മന്ത്രിയും ഓഫീസിലെ എല്ലാ സ്റ്റാഫ് അംഗങ്ങളും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഒരു

Read more
error: Content is protected !!