സഹകരണ സ്ഥാപനങ്ങളുടെ വാർഷിക പൊതുയോഗം ചേരാനുള്ള തിയ്യതി ദീർഘിപ്പിക്കണമെന്ന് കോ. ഓപ്പറേറ്റീവ് ബാങ്ക് സെക്രട്ടറീസ് സെന്റർ.

സഹകരണ സ്ഥാപനങ്ങളുടെ വാർഷിക പൊതുയോഗം ചേരാനുള്ള തിയ്യതി ദീർഘിപ്പിക്കണമെന്ന് കോ. ഓപ്പറേറ്റീവ് ബാങ്ക് സെക്രട്ടറീസ് സെന്റർ ആവശ്യപ്പെട്ടു. സംസ്ഥാനത്ത് കോവിഡ് വ്യാപനം രൂക്ഷമായി തുടരുന്ന സാഹചര്യത്തിൽ സഹകരണ

Read more

ഇന്നത്തെ പൊതുഅവധി- സഹകരണ സംഘങ്ങൾക്കും ബാധകമെന്ന് സഹകരണവകുപ്പിലെ മുതിർന്ന ഉദ്യോഗസ്ഥർ.

ചുഴലിക്കാറ്റ് മുന്നറിയിപ്പിന്റെ അടിസ്ഥാനത്തിൽ അഞ്ചു ജില്ലകളിൽ ഇന്ന് പൊതു അവധി സർക്കാർ പ്രഖ്യാപിച്ചിരിക്കുന്ന സാഹചര്യത്തിൽ ഈ ജില്ലകളിലെ സഹകരണ സംഘങ്ങൾക്കും അവധിയായിരിക്കുമെന്ന് വകുപ്പിലെ മുതിർന്ന ഉദ്യോഗസ്ഥർ പറഞ്ഞു.

Read more

പ്രമുഖ സഹകാരിയായ സി.ആർ.ജയപ്രകാശിന്റെ സംസ്കാരം വൈകിട്ട് 3ന്.

പ്രമുഖ സഹകാരിയും ആലപ്പുഴ മുതുകുളം ബ്ലോക്ക് അഗ്രികൾച്ചർ ഇംപ്രൂവ്മെന്റ് സഹകരണ സംഘത്തിന്റെ പ്രസിഡണ്ടുമായ സി ആർ ജയപ്രകാശിന്റെ സംസ്കാരം കോവിഡ് പ്രോട്ടോക്കോൾ പാലിച്ച് ഇന്ന് വൈകിട്ട് മൂന്നിന്

Read more

80പി വിഷയത്തിൽ സുപ്രീം കോടതിയിൽ വാദം പൂർത്തിയായി:കേസ് വിധി പറയാൻ മാറ്റി.

ആദായ നികുതി 80 പി വിഷയത്തിൽ സുപ്രീം കോടതിയിൽ വാദം പൂർത്തിയായി. കേസ്സ് വിധി പറയാൻ വേണ്ടി മാറ്റി .സഹകരണ സംഘങ്ങൾക്ക് 80പി ആനുകൂല്യം നഷ്ടപ്പെടാൻ ഇടയാക്കുന്ന

Read more

ഡിസംബർ 25 മുതൽ ഒരുമാസക്കാലം കളക്ഷൻ ഡ്രൈവ്.

സഹകരണ സംഘങ്ങൾക്കു നൽകിയിട്ടുള്ള ധന സഹായങ്ങളുടെ കുടിശ്ശിക പിരിച്ചെടുക്കുന്നതിന് കളക്ഷൻ ഡ്രൈവ് എന്നപേരിൽ സഹകരണ വകുപ്പ് പദ്ധതി നടപ്പാക്കുന്നു. സർക്കാർ/ എൻസിഡിസി പദ്ധതികൾ പ്രകാരം സഹകരണസംഘങ്ങൾക്ക് അനുവദിച്ചിട്ടുള്ള

Read more

കേരളാ ബാങ്ക് നമ്പർ വൺ ആകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ

കേരളാ ബാങ്ക് നമ്പർ വൺ ആകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.റിസർവ് ബാങ്ക് മാർഗനിർദേശങ്ങൾ പാലിച്ച് പ്രൊഫഷണൽ രീതിയിൽ തന്നെയായിരിക്കും കേരളാ ബാങ്കിന്റെ പ്രവർത്തനമെന്നും മുഖ്യമന്ത്രി പറഞ്ഞു.കേരളബാങ്കിന്റെ

Read more

കേരള ബാങ്കിന്റെ പ്രഥമ ഭരണസമിതി അധികാരമേറ്റു: ഗോപി കോട്ടമുറിക്കൽ ചെയർമാൻ.

സംസ്ഥാന സഹകരണ ബാങ്കിന്റെ പ്രഥമ ഭരണസമിതി അധികാരമേറ്റു. എറണാകുളത്തു നിന്നുള്ള ഗോപി കോട്ടമുറിക്കൽ ആണ് ചെയർമാൻ. തൃശ്ശൂരിൽ നിന്നുള്ള എം കെ കണ്ണനെ വൈസ് ചെയർമാനായി തെരഞ്ഞെടുത്തു.

Read more

കേരള ബാങ്കിന്റെ ആദ്യ ഭരണസമിതി നാളെ അധികാരമേൽക്കും.

കേരള ബാങ്കിന്റെ തെരഞ്ഞെടുക്കപ്പെട്ട ആദ്യ ഭരണ സമിതി നാളെ അധികാരമേൽക്കുമെന്ന് സഹകരണ വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രൻ അറിയിച്ചു. ഇന്ന് നടന്ന ആദ്യ ഭരണസമിതി തെരഞ്ഞെടുപ്പിൽ എൽഡിഎഫ്

Read more

കേരള ബാങ്കിന്റെ പ്രഥമ ഭരണസമിതിയെ തിരഞ്ഞെടുത്തു.തിരഞ്ഞെടുക്കപ്പെട്ട 14 പേരും ഇടതുപക്ഷക്കാർ.

സംസ്ഥാന സഹകരണ ബാങ്കിന്റെ ഭരണസമിതിയിലേക്ക് ഇന്ന് നടന്ന തെരഞ്ഞെടുപ്പ് പൂർത്തിയായി. വിജയിച്ച14 പേരും ഇടതുപക്ഷക്കാർ. ഗോപി കോട്ടമുറിക്കൽ കേരള ബാങ്കിന്റെ പ്രഥമ ചെയർമാൻ ആകുമെന്നറിയുന്നു. തിരഞ്ഞെടുപ്പ് യുഡിഎഫ്

Read more

സംസ്ഥാന സഹകരണബാങ്ക് തെരഞ്ഞെടുപ്പ് നാളെ: ഒരുക്കങ്ങൾ പൂർത്തിയായതായി ഇലക്ട്രൽ ഓഫീസർ.

കേരള ബാങ്ക് തിരഞ്ഞെടുപ്പ് നാളെ നടക്കും. രാവിലെ 10 മുതലാണ് തിരഞ്ഞെടുപ്പ് ആരംഭിക്കുക. പഴയ ജില്ലാ സഹകരണ ബാങ്ക് ഹെഡ് ഓഫീസ്കളോട് ചേർന്നാണ് തിരഞ്ഞെടുപ്പ്നുള്ള ക്രമീകരണങ്ങൾ ഏർപ്പെടുത്തിയിരിക്കുന്നത്.

Read more
Latest News
error: Content is protected !!