സഹകരണസംഘങ്ങൾ ഒത്തു ചേർന്നുള്ള കൺസോർഷ്യങ്ങൾക്ക് രൂപം നൽകണം.
ഒരു പ്രദേശത്തിൻറെ വികസന സാധ്യതകൾ പൂർണ്ണമായും പ്രയോജനപ്പെടുത്തി നിലവിലുള്ള പ്രശ്നങ്ങൾക്ക് പരിഹാരം കണ്ടെത്താൻ സഹകരണസംഘങ്ങൾക്ക്സാധിക്കും.സഹകരണസംഘങ്ങൾ ഒത്തു ചേർന്നുള്ള കൺസോർഷ്യങ്ങൾക്ക് രൂപം നൽകുന്നതവഴി പ്രാദേശികമായുള്ള ഉൽപ്പന്നങ്ങൾക്ക് വിപണി കണ്ടെത്താനും
Read more