സഹകരണ മേഖലയിലെ പ്രതിസന്ധി- ജൂലൈ 2ന് ജോയിന്റ് രജിസ്ട്രാർ ഓഫീസുകൾകു മുന്നിൽ എംപ്ലോയീസ് ഫ്രണ്ട് ധർണ്ണ.
സഹകരണ മേഖലയിലെ പ്രതിസന്ധി പരിഹരിക്കണം എന്നാവശ്യപ്പെട്ട് കേരള കോ. ഓപ്പറേറ്റിവ് എംപ്ലോയീസ് ഫ്രണ്ട് പ്രത്യക്ഷ സമരത്തിലേക്ക് നീങ്ങുന്നു. ഇതിന്റെ ഭാഗമായി സംസ്ഥാനത്തെ ജോയിന്റ് രജിസ്ട്രാർ ഓഫീസുകൾക്ക് മുന്നിൽ
Read more