എ.ആർ.നഗർ സർവീസ് സഹകരണ ബാങ്ക് മൂന്ന് കോടി രൂപ, പലിശ രഹിത വായ്പ നൽകി. രണ്ടാമത് നീതി മെഡിക്കൽ സ്റ്റോർ തുറന്നു.
മലപ്പുറം എ.ആർ.നഗർ സർവീസ് സഹകരണ ബാങ്ക് അംഗങ്ങൾക്ക് ഏകദേശം മൂന്ന് കോടി രൂപ പലിശ രഹിത വായ്പ നൽകി. ബാങ്ക് ഹെഡ് ഓഫീസ് കെട്ടിടത്തിൽ നീതി മെഡിക്കൽ
Read more