സഹകരണ നിയമത്തിന്റെ സുവർണജൂബിലി – 12ന് തിരുവനന്തപുരത്ത് സെമിനാർ.
സഹകരണ നിയമത്തിന്റെ സുവർണ ജൂബിലി ആഘോഷിക്കുന്നതിന്റെ ഭാഗമായി കേരള സ്റ്റേറ്റ് ഇൻസ്‌പെക്ടെഴ്സ് ആൻഡ് ഓഡിറ്റേഴ്സ് അസോസിയേഷൻ സഹകരണ ഗാനം പുറത്തിറക്കി. ജൂലൈ 12ന് സെമിനാറും അഘോഷ പരിപാടികളും
Read more