പ്രളയം – ക്ഷീരമേഖലയിൽ സംസ്ഥാനത്ത് 25 കോടി രൂപയോളം നഷ്ടം.
ഈ മാസം ഉണ്ടായ പ്രളയകെടുതിയിൽ സംസ്ഥാനത്ത് ഏകദേശം 25 കോടി രൂപയുടെ നഷ്ടമുണ്ടായതായി പ്രാഥമികമായി കണക്കാക്കുന്നു. ഓരോ ജില്ലകളിലെയും നഷ്ടത്തെ സംബന്ധിച്ച് ക്ഷീരവികസന വകുപ്പ് കണക്കെടുപ്പ് ആരംഭിച്ചിട്ടുണ്ട്.
Read more