സംസ്ഥാനത്ത് ജനകീയ ദുരന്ത പ്രതിരോധസേന വരുന്നു.

അഗ്നിരക്ഷാ സേവന വകുപ്പിനു കീഴില്‍ സംസ്ഥാനത്ത് സന്നദ്ധസേവകരെ ഉള്‍പ്പെടുത്തി ജനകീയ ദുരന്തപ്രതിരോധ സേന (സിവില്‍ ഡിഫന്‍സ്) രൂപീകരിക്കാന്‍ മന്ത്രിസഭ തീരുമാനിച്ചു. പ്രളയവും മണ്ണിടിച്ചിലും ചുഴലിക്കാറ്റും പോലുള്ള പ്രകൃതിദുരന്തങ്ങള്‍

Read more

പ്രളയ ദുരിതബാധിതർക്ക് കൈത്താങ്ങായി മടക്കിമല സർവീസ് സഹകരണ ബാങ്ക്.

വയനാട് മടക്കിമല സർവീസ് സഹകരണ ബാങ്ക് പ്രളയബാധിതർക്ക് കൈത്താങ്ങായി. മുട്ടിൽ, കോട്ടത്തറ വില്ലേജുകളിലെ പ്രളയത്താൽ ദുരിതത്തിലായവരിൽനിന്നും സഹായത്തിനു വേണ്ടി ലഭിച്ച അപേക്ഷകളിൽ തിരഞ്ഞെടുക്കപ്പെട്ട 30 കുടുംബങ്ങൾക്ക് ബാങ്കിന്റെ

Read more

ചെറുവത്തൂർ ഫാർമേഴ്സ് സഹകരണ ബാങ്ക് നീതി മാർക്കറ്റ് തുറന്നു.

കാസർഗോഡ് ചെറുവത്തൂർ ഫാർമേഴ്സ് സർവീസ് സഹകരണ ബാങ്കിന്റെ ഫാർമേഴ്സ് നീതി മാർക്കറ്റിന്റെ ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡണ്ട് മാധവൻ മണിയറ നിർവഹിച്ചു. ബാങ്ക് പ്രസിഡണ്ട് വി.കൃഷ്ണൻ മാസ്റ്റർ അധ്യക്ഷത

Read more

പത്തനംതിട്ട പോലീസ് സഹകരണസംഘത്തിൽ ഇ-പാസ്ബുക്ക് സംവിധാനവും ഓണം ഫെയറും തുടങ്ങി.

പത്തനംതിട്ട പോലീസ് സഹകരണസംഘം നടപ്പാക്കുന്ന വിവിധ പദ്ധതികളുടെ ഉദ്ഘാടനം ജില്ലാ പോലീസ് ചീഫ് ജയ്ദേവ്.ജി. ഐ.പി.എസ് നിർവഹിച്ചു. ഇ- പാസ്ബുക്കിന്റെയും വെബ്സൈറ്റിന്റെയും ഓണം ഫെയറിന്റെയും ഉദ്ഘാടനം അദ്ദേഹം

Read more

തൃശ്ശൂർ ജില്ലാ പോലീസ് സഹകരണ സംഘം തെരഞ്ഞെടുപ്പ് സെപ്റ്റംബർ 6ന്.

മഴക്കെടുതിയുടെ പശ്ചാത്തലത്തിൽ ഈ മാസം 14നു നടത്തേണ്ടിയിരുന്ന തൃശ്ശൂർ ജില്ലാ പോലീസ് സഹകരണ സംഘം തെരഞ്ഞെടുപ്പ് സെപ്റ്റംബർ 6ന് നടത്താൻ സംസ്ഥാന സഹകരണ തെരഞ്ഞെടുപ്പ് കമ്മീഷൻ ഉത്തരവിട്ടു.

Read more

സഹകരണ സ്ഥാപനങ്ങളിലെ ജീവനക്കാർക്ക് മിനിമം ബോണസ് 7000 രൂപ.

സഹകരണ സ്ഥാപനങ്ങളിലെ  ജീവനക്കാർക്ക് മിനിമം ബോണസ് 7000 രൂപ വെച്ച് നൽകാൻ തീരുമാനമായി.എല്ലാ സഹകരണസംഘങ്ങളും ലാഭ നഷ്ടം നോക്കാതെ ജീവനക്കാർക്ക് 2018-19 വർഷത്തെ മൊത്തം വാർഷിക വേതനത്തിന്റെ

Read more

സംഗീത കലാകാരന്മാരുടെ ഇന്ത്യയിലെ ആദ്യ സഹകരണ സംഘത്തിന് കോഴിക്കോട് തുടക്കം.

സംഗീത കലാകാരന്മാർക്കുള്ള ഇന്ത്യയിലെ ആദ്യ സഹകരണ സംഘം കോഴിക്കോട് ഉദ്ഘാടനം ചെയ്തു . കോഴിക്കോട് മ്യൂസിഷ്യൻസ് സോഷ്യൽ വെൽഫയർ കോ-ഓപ്പറേറ്റീവ് സൊസൈറ്റി ലിമിറ്റഡ്  എന്ന സംഘത്തിന്റെ  ഉദ്ഘാടനം

Read more

അട്ടപ്പാടിയിലെ ട്രൈബൽ വിദ്യാർത്ഥികൾക്ക് പഠനോപകരണങ്ങൾ നൽകി തൃശൂർ സഹകരണ പരിശീലന വിദ്യാർത്ഥികൾ..

അട്ടപ്പാടിയിലെ ട്രൈബൽ വിദ്യാർത്ഥികൾക്ക് പഠനോപകരണങ്ങൾ നൽകി തൃശൂർ സഹകരണ പരിശീലന വിദ്യാർത്ഥികൾ എല്ലാ അർത്ഥത്തിലും മാതൃകയായി. മഴയുടെ ദുരിത പെയ്ത്തിന്റെ ഭാഗമായി ഒറ്റപ്പെട്ട അട്ടപ്പാടി പുതൂർ ഗവ.

Read more

ഇരിണാവ് ബാങ്കിൽ ആധുനിക സേവനങ്ങൾ ആരംഭിച്ചു.

  കണ്ണൂർ ഇരിണാവ് സർവീസ് സഹകരണ ബേങ്കിന്റെ പ്രവർത്തന പരിധിയിൽ നിന്ന് വിവിധ പരീക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികൾക്കുള്ള അനുമോദനവും ആധുനിക ബാങ്കിംഗ് സേവനങ്ങളുടെ ഉദ്ഘാടനവും

Read more

പ്രളയ ധനസഹായം – പ്രത്യേക അപേക്ഷയുടെ ആവശ്യമില്ല.

പ്രളയത്തില്‍ നാശനഷ്ടം സംഭവിച്ചവര്‍ക്ക് സര്‍ക്കാര്‍ പ്രഖ്യാപിച്ച ധനസഹായം ലഭിക്കാനായി ആരും അപേക്ഷ നല്‍കേണ്ടതില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. റവന്യൂ-പഞ്ചായത്ത് അധികാരികള്‍ ഉള്‍പ്പെടുന്ന സംഘം പ്രളയമേഖലകളില്‍ സര്‍വ്വെ

Read more
error: Content is protected !!