കോഴിക്കോട് സിറ്റി ബാങ്കിന്റെ ഡോ.വർഗീസ് കുര്യൻ അവാർഡ് സമ്മാനിച്ചു: ക്ഷീരകർഷകരാണ് ഏറ്റവും കൂടുതൽ ദുരിതം അനുഭവിക്കുന്നതെന്ന് മന്ത്രി എ.കെ.ശശീന്ദ്രൻ.

  കർഷകരിൽ ഏറ്റവും കൂടുതൽ ദുരിതം അനുഭവിക്കുന്നത് ക്ഷീരകർഷകരാണെന്ന് മന്ത്രി എ.കെ.ശശീന്ദ്രൻ അഭിപ്രായപ്പെട്ടു. അർഹിക്കുന്ന പരിഗണന ക്ഷീരകർഷകർക്ക് ലഭിക്കുന്നില്ല. ഡോ.വർഗീസ് കുര്യന്റെ അനുസ്മരണവും, സ്മരണാർത്ഥം കാലിക്കറ്റ് സിറ്റി

Read more

മുറ്റത്തെ മുല്ലക്ക് തൃശ്ശൂർ ജില്ലയിൽ ഔദ്യോഗികമായി തുടക്കം: 1370 കോടി രൂപ വായ്പാ ലക്ഷ്യം.

സഹകരണ വകുപ്പിന്റെ ഗ്രാമീണ വായ്പാ പദ്ധതിയായ മുറ്റത്തെ മുല്ലക്ക് തൃശ്ശൂർ ജില്ലയിൽ ഔദ്യോഗികമായി തുടക്കമായി. മന്ത്രി എ.സി. മൊയ്തീൻ പദ്ധതി ഉദ്ഘാടനം ചെയ്തു. ജില്ലയിൽ മുറ്റത്തെ മുല്ല

Read more

കോട്ടൂർ സഹകരണ ബാങ്ക് ഓണക്കോടിയും ഓണക്കിറ്റും നൽകി.

കോഴിക്കോട് കോട്ടൂർ പഞ്ചായത്തിലെ അംഗപരിമിതരായ 15 കുട്ടികൾക്ക് ഓണക്കോടിയും ഓണക്കിറ്റും നൽകി. കോട്ടുർ സർവീസ് സഹകരണ ബാങ്ക് ആണ് ഓണക്കോടിയുമായി വീടുകളിൽ എത്തിയത്. പൂനത് അഭിനവിന്റെ വീട്ടിൽ ബി.

Read more

ഓണം വടക്കേക്കര ബാങ്ക് വളർത്തു മൃഗങ്ങളുടെയും കാർഷികോൽപ്പന്നങ്ങളുടെയും പ്രദർശനം സംഘടിപ്പിച്ചു.

എറണാകുളം പറവൂർ വടക്കേക്കര സർവ്വീസ് സഹകരണ ബാങ്ക്  ഓണത്തോടനുബന്ധിച്ച് കാർഷികോൽപ്പന്നങ്ങളുടേയും വളർത്തു മൃഗങ്ങളുടേയും പ്രദർശനം സംഘടിപ്പിച്ചു. പ്രദർശനോദ്ഘാടനം പറവൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് യേശുദാസ് പറപ്പിള്ളി നിർവ്വഹിച്ചു.

Read more

മഞ്ചേരി ലാഡർ ഇന്ത്യൻമാൾ തുറന്നു.

മഞ്ചേരിയ്ക്കു  മൊഞ്ചായി ലാഡർ ഇന്ത്യൻമാൾ തുറന്നുകൊടുത്തു. മഞ്ചേരിയുടെ ഹൃദയതാളം ഇന്ന് ഇന്ത്യൻ മാളിനൊപ്പമായിരുന്നു. ആയിരങ്ങളുടെ ഹൃദയമിടിപ്പിനൊപ്പം ചെമ്പടയുടെ താളത്തിനൊത്ത് ഏറനാടിന്റെ ശിരസ്സിലേക്ക് ജനം ഒഴുകിയെത്തിയപ്പോൾ അത് മഞ്ചേരിയുടെ

Read more

പ്രളയദുരിതാശ്വാസ ക്യാമ്പുകളില്‍ നിലവില്‍ താമസിക്കുന്നവര്‍ക്ക് ഓണക്കോടി.

പ്രളയദുരിതാശ്വാസ ക്യാമ്പുകളില്‍ നിലവില്‍ താമസിക്കുന്നവര്‍ക്ക് ഓണക്കോടി വിതരണം ചെയ്യാൻ സർക്കാർ തീരുമാനിച്ചു. ഇതിനുള്ള തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയില്‍ നിന്ന് അനുവദിക്കും. തുടര്‍ നടപടികള്‍ അതത് ജില്ലാ കലക്ടര്‍മാര്‍

Read more

ഇന്ത്യൻ മാളിന്റെ  വരവ് സഹകരണ മേഖലയുടെ, സിനിമ തിയേറ്റർ രംഗത്തേക്കുള്ള കാൽവെപ്പായി..

  കേരളത്തിലെ സഹകരണ മേഖലക്ക് ഇന്ന് ചരിത്ര ദിനമാണ്. കാരണം സഹകരണ മേഖല ഇന്നേവരെ എത്തിപ്പെടാത്ത സിനിമാ മേഖലയിലേക്കും അത് ചിറക് വിരിച്ചിരിക്കുന്നു. മഞ്ചേരിയിൽ സഹകരണ മേഖലയിൽ

Read more

ചെറുകിട വായ്പാ നിരക്ക് കുറയ്ക്കാൻ റിസർവ് ബാങ്ക് നിർദേശം.

ചെറുകിട വായ്പാ നിരക്ക് കുറയ്ക്കാൻ റിസർവ് ബാങ്ക് നിർദേശം നൽകി. ചെറുകിട വായ്പാകളുടെ പലിശ നിരക്ക് ഒക്ടോബർ ഒന്നു മുതൽ റിപ്പോ നിരക്ക് പോലെ അടിസ്ഥാന നിരക്കുകളുമായി

Read more

ജപ്തി നടപടി നേരിടുന്ന ഭൂമിയിൽ ആദ്യാധികാരികം പണം നൽകിയ ബാങ്കിനെന്ന് ഹൈക്കോടതി.

. ജപ്തി നടപടി നേരിടുന്ന ഭൂമിയിൽ ആദ്യത്തെ അധികാരം പണം നൽകിയ ബാങ്കിനോ അതുപോലുള്ള ധനകാര്യ സ്ഥാപനങ്ങൾക്കോ ആയിരിക്കുമെന്ന് ഹൈക്കോടതി. സർക്കാരിന് ചട്ടപ്രകാരമുള്ള പ്രഥമ അധികാരം ഇതിനു

Read more

കേരള സംസ്ഥാന സഹകരണ പെൻഷൻ ബോർഡ് പുനസംഘടിപ്പിച്ചു.

കേരള സംസ്ഥാന സഹകരണ ജീവനക്കാരുടെ പെൻഷൻ ബോർഡിന്റെ ഭരണസമിതി പുനസംഘടിപ്പിച്ചു. പെരിന്തൽമണ്ണ സ്വദേശി സി.ദിവാകരൻ ആണ് ചെയർമാൻ. സഹകരണ സെക്രട്ടറിയും രജിസ്ട്രാറും ഉൾപ്പെടെ 11 അംഗ ഭരണസമിതി

Read more
error: Content is protected !!