ജില്ലാ സഹകരണ ബാങ്ക് ജീവനക്കാർ 14 ജില്ലാ ബാങ്ക് ഹെഡ് ഓഫീസുകൾക്കു മുന്നിലും ധർണ നടത്തി.

ശമ്പളപരിഷ്കരണം നടപ്പാക്കുക, പാർടൈം സ്വീപ്പർമാരുടെ പ്രമോഷൻ സംവരണം ഉയർത്തുക, ബാങ്കുകളിലെ പ്രമോഷൻ നിരോധനം പിൻവലിക്കുക തുടങ്ങി നിരവധി ആവശ്യങ്ങളുന്നയിച്ച് ജില്ലാ ബാങ്ക് എംപ്ലോയീസ് കോൺഗ്രസിന്റെയും എംപ്ലോയീസ് യൂണിയന്റെയും

Read more

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി – കുട്ടികളുടെ സംഭാവന 2.81 കോടി.

നാടിന്റെ ഉയര്‍ച്ചക്ക് അഭിമാനത്തോടെ നമ്മുടെ കുട്ടികള്‍ സംഭാവന നല്‍കിയത് 2.81 കോടി രൂപയാണെന്ന് മുഖ്യമന്ത്രി അറിയിച്ചു. സ്കൂളുകളില്‍ സ്ഥാപിച്ച ബോക്സുകളിലൂടെയാണ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഇത്രയും തുക ശേഖരിച്ചത്.

Read more

വയനാട്ടിലെ ജനങ്ങളുടെ വരുമാനം അഞ്ച് വർഷംകൊണ്ട് സുസ്ഥിരമായ രീതിയിൽ ഇരട്ടിയാക്കുകയാണ് വയനാട് സമഗ്ര പദ്ധതികൊണ്ട് ലക്ഷ്യമിടുന്നതെന്ന് ധനമന്ത്രി.

വയനാട്ടിലെ ജനങ്ങളുടെ വരുമാനം അഞ്ച് വർഷംകൊണ്ട് സുസ്ഥിരമായ രീതിയിൽ ഇരട്ടിയാക്കുകയാണ് വയനാട് സമഗ്ര പദ്ധതികൊണ്ട് ലക്ഷ്യമിടുന്നതെന്ന് ധനമന്ത്രി തോമസ് ഐസക് പറഞ്ഞു. ഇതിൽ ഏറ്റവും നിർണ്ണായകമായിട്ടുള്ള പ്രവർത്തനം

Read more

സാമൂഹ്യ സുരക്ഷാ പെൻഷൻ വിതരണം – സഹകരണസംഘങ്ങൾക്ക് ഇൻസെന്റീവ് തുക അനുവദിച്ചു.

സാമൂഹ്യ സുരക്ഷാ പെൻഷൻ വിതരണം – പ്രാഥമിക കാർഷിക/ മറ്റ് വായ്പാ സംഘങ്ങൾക്ക് നൽകാനുള്ള ഇൻസെന്റീവ് തുക അനുവദിച്ചു.സാമൂഹ്യ സുരക്ഷാ പെൻഷൻ വിതരണം ചെയ്തതുവഴി പ്രാഥമിക കാർഷിക

Read more

ലൈഫ് പദ്ധതി ചരിത്രം സൃഷ്ടിച്ചുവെന്ന് മുഖ്യമന്ത്രി.

മൂന്നു വര്‍ഷം കൊണ്ട് 1,30, 375 വീടുകള്‍ പൂര്‍ത്തിയാക്കി  ലൈഫ് പദ്ധതി ചരിത്രം സൃഷ്ടിച്ചുവെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. മുടങ്ങി കിടന്നിരുന്ന 51,643 വീടുകള്‍ പൂര്‍ത്തിയാക്കുകയും

Read more

കോയമ്പത്തൂർ – കൊച്ചി വ്യവസായ ഇടനാഴിക്ക് അനുമതി.

ചെന്നൈ-ബംഗളൂരു വ്യവസായ ഇടനാഴി കോയമ്പത്തൂർ വഴി കൊച്ചിയിലേക്ക് ദീര്‍ഘിപ്പിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനിച്ചു. ദേശീയ വ്യവസായ ഇടനാഴിയുടെ ഭാഗമായി കോയമ്പത്തൂര്‍-കൊച്ചി വ്യവസായ ഇടനാഴി വികസിപ്പിക്കാന്‍ തീരുമാനിച്ചതായി നാഷണല്‍ ഇന്‍ഡസ്ട്രിയല്‍

Read more

സഹകരണ ഷീ സ്മാർട്ട് പദ്ധതിക്ക് ഇരിഞ്ഞാലക്കുടയിൽ തുടക്കമായി.

  കുടുംബശ്രീ അംഗങ്ങൾ, വനിതാ സ്വാശ്രയ സംഘങ്ങൾ എന്നിവരെ ഉൾപ്പെടുത്തികൊണ്ട് ഇരിങ്ങാലക്കുടയിൽ സഹകരണ ഷീ സ്മാർട്ട് പദ്ധതിക്ക് തുടക്കം കുറിച്ചു. തൃശ്ശൂർ റീജനൽ അഗ്രികൾച്ചറൽ നോൺ അഗ്രികൾച്ചറൽ

Read more

കോഴിക്കോട് നടക്കാവ് ഗേള്‍സ് വൊക്കേഷണല്‍ ഹയര്‍സെക്കന്‍ററി സ്കൂളിനെ മുഖ്യമന്ത്രി അഭിനന്ദിച്ചു.

രാജ്യത്തെ മികച്ച സര്‍ക്കാര്‍ വിദ്യാലയങ്ങളുടെ നിരയില്‍ രണ്ടാം സ്ഥാനം നേടിയ കോഴിക്കോട് നടക്കാവ് ഗേള്‍സ് വൊക്കേഷണല്‍ ഹയര്‍സെക്കന്‍ററി സ്കൂളിനെ മുഖ്യമന്ത്രി പിണറായി വിജയന്‍ അഭിനന്ദിച്ചു. കേരളത്തിനാകെ അഭിമാനകരമായ

Read more

കേരളത്തിലെ സഹകരണ ബാങ്കുകൾ മികവിൽ മുൻപന്തിയിലാണെന്ന് നബാർഡ്.

പ്രവർത്തന മികവിൽ കേരളത്തിലെ സഹകരണ ബാങ്കുകളും സംഘങ്ങളും വളരെയേറെ മുൻപന്തിയിലാണെന്ന് നബാർഡ് ചീഫ് ജനറൽ മാനേജർ ആർ .ശ്രീനിവാസൻ പറഞ്ഞു. കോഴിക്കോട് ജില്ലാ സഹകരണ ബാങ്ക് വ്യാപാരികൾക്ക്

Read more

ആദ്യ അന്തർദേശീയ സഹകരണ ട്രേഡ് ഫെയറിൽ എട്ട് ജില്ലകളിൽ നിന്ന് 108 ഉൽപ്പന്നങ്ങൾ.

രാജ്യത്ത് ആദ്യമായി നടക്കുന്ന അന്തർദേശീയ സഹകരണ ട്രേഡ് ഫെയറിൽ കേരളത്തിലെ എട്ട് ജില്ലകളിലെ സഹകരണ സംഘങ്ങളുടെ 108 ഉൽപ്പന്നങ്ങൾ പ്രദർശിപ്പിക്കും. ഒക്ടോബർ 11 മുതൽ 13 വരെ

Read more
error: Content is protected !!