വർദ്ധിപ്പിച്ച റിസ്ക് ഫണ്ട് പ്രീമിയം പിൻവലിക്കണമെന്ന് കോ-ഓപ്പറേറ്റീവ് എംപ്ലോയീസ് സെന്റർ.

വർദ്ധിപ്പിച്ച സഹകരണ റിസ്ക് ഫണ്ട് പ്രീമിയം പിൻവലിക്കണമെന്ന് കോ-ഓപ്പറേറ്റീവ് എംപ്ലോയീസ് സെന്റർ സംസ്ഥാന പ്രസിഡണ്ട് എം.വി. ജയപ്രകാശ് ആവശ്യപ്പെട്ടു. റിസ്ക് ഫണ്ട് നിയമം ഭേദഗതി ചെയ്തപ്പോൾ വായ്പ

Read more

കർഷക കടാശ്വാസ കമ്മീഷൻ- അപേക്ഷ സമർപ്പിക്കാനുള്ള അവസാന തീയതി ഡിസംബർ 31 വരെ ദീർഘിപ്പിച്ചു.

കർഷക കടാശ്വാസ കമ്മീഷൻ മുമ്പാകെ കർഷകർക്ക് അപേക്ഷ സമർപ്പിക്കുന്നതിനുള്ള സമയപരിധി ഇന്ന് അവസാനിക്കാനിരിക്കെ അപേക്ഷ സമർപ്പിക്കാനുള്ള തീയതി ഡിസംബർ 31 വരെ ദീർഘിപ്പിച്ചു. നിലവിൽ കർഷകർക്ക് അപേക്ഷയോടൊപ്പം

Read more

മലനാടിനു മാരിവിൽ ശോഭചാർത്തി കൂറ്റൻ സഹകരണ ഘോഷയാത്ര: രാഷ്ട്രീയത്തിനതീതമായി ഒന്നിച്ച് പ്രവർത്തിക്കേണ്ട സമയമാണിതെന്ന് സഹകരണ വകുപ്പ് മന്ത്രി

66മത് അഖിലേന്ത്യ സഹകരണ വാരാഘോഷത്തിന്റെ ഭാഗമായി കട്ടപ്പനയിൽ നടന്ന സഹകരണ ഘോഷയാത്ര മലനാടിന് അക്ഷരാർത്ഥത്തിൽ മഴവിൽ ശോഭ പകർന്നു. ആയിരങ്ങൾ അണിനിരന്ന വർണാഭമായ ഘോഷയാത്ര കട്ടപ്പനയുടെ നെഞ്ചകത്തുകൂടി

Read more

സർക്കിൾ സഹകരണ യൂണിയൻ തെരഞ്ഞെടുപ്പ് – അഫിലിയേഷൻ ഫീസ് അടക്കാൻ അനുമതി നിഷേധിച്ച സംഘങ്ങൾക്ക് ഫീസ് അടക്കാൻ അവസരമൊരുക്കണമെന്ന് ഹൈക്കോടതി

സർക്കിൾ സഹകരണ യൂണിയൻ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് തൃശ്ശൂർ മുകുന്ദപുരം താലൂക്കിലെ പതിനൊന്നിൽ അധികം ക്ഷീര സഹകരണ സംഘങ്ങൾക്ക് സർക്കിൾ സഹകരണ യൂണിയൻ അഫിലിയേഷൻ ഫീസ് അടയ്ക്കാൻ അവസരം

Read more

കേരള ബാങ്കിനെതിരെ രാഷ്ട്രീയമായും നിയമപരമായും നേരിടുമെന്ന് ടി.എൻ.പ്രതാപൻ എം.പി.

കേരള ബാങ്കിനെതിരെ കോൺഗ്രസ് രാഷ്ട്രീയമായും നിയമപരമായും നേരിടുമെന്ന് കെ.പി.സി.സി രാഷ്ട്രീയകാര്യ സമിതി അംഗവും എം.പിയുമായ ടി.എൻ.പ്രതാപൻ പറഞ്ഞു. കേരള ബാങ്കിനെതിരെ സഹകരണ ജനാധിപത്യ വേദി തൃശ്ശൂർ കളക്ട്രേറ്റിന്

Read more

കേരള ബാങ്ക് ഉടൻ നിലവിൽ വരുമെന്ന് മുഖ്യമന്ത്രി: കേരളത്തിൽ ബാങ്കിംഗ് സാക്ഷരത സാക്ഷാത്കരിച്ചത് പ്രാഥമിക സഹകരണ സംഘങ്ങളുടെ പ്രവർത്തനങ്ങളിലൂടെയാണെന്നും പിണറായി വിജയൻ

ചില അനുമതികൾ കൂടി ലഭ്യമായാൽ കേരള ബാങ്ക് ഉടൻ നിലവിൽ വരുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു. 66 മത് അഖിലേന്ത്യാ സഹകരണ വാരാഘോഷത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം

Read more

കേരള ബാങ്കിന്റെ കടന്നു വരവിൽ പ്രാഥമിക സഹകരണ ബാങ്കുകൾക്ക് ആശങ്കവേണ്ടെന്ന് സഹകരണ വകുപ്പ് മന്ത്രി

കേരള ബാങ്കിന്റെ കടന്നുവരവിൽ പ്രാഥമിക സഹകരണ സംഘങ്ങൾക്ക് ഒട്ടും ആശങ്കപ്പെടേണ്ട കാര്യമില്ലെന്ന് സഹകരണ വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രൻ പറഞ്ഞു. കട്ടപ്പനയിൽ നടക്കുന്ന അറുപത്തിയാറാമത് അഖിലേന്ത്യാ സഹകരണ

Read more

ലാഡറിന്റെ എറണാകുളം ഓഫീസ് തുറന്നു: സഹകരണമേഖലയിൽ വേറിട്ട പാതയിലൂടെയാണ് ലാഡർ സഞ്ചരിച്ചതെന്ന്‌ മുൻ മന്ത്രി കെ.ബാബു.

സഹകരണമേഖലയിൽ വേറിട്ട പാതയിലൂടെ സഞ്ചരിച്ചാണ് ലാഡർ മുന്നേറിക്കൊണ്ടിരിക്കുന്നതെന്ന് മുൻ മന്ത്രി കെ. ബാബു പറഞ്ഞു. എറണാകുളം എം.ജി റോഡ് മെട്രോ ടവറിൽ ലാഡറിന്റെ ആറാമത് ഓഫീസ് ഉദ്ഘാടനം

Read more

സാമൂഹ്യ സുരക്ഷാ പെൻഷൻ – മസ്റ്ററിംഗ് നിർബന്ധമാക്കി. അനർഹർ പെൻഷൻ വാങ്ങുന്നതുവഴി 29 കോടി രൂപ നഷ്ടം

സാമൂഹ്യ സുരക്ഷാ പെൻഷൻ വിതരണം ചെയ്യുമ്പോൾ അഞ്ച് ശതമാനത്തിലധികം അനർഹർ പെൻഷൻ കൈപ്പറ്റിയതായി കണ്ടെത്തിയതിന്റെ അടിസ്ഥാനത്തിൽ സാമൂഹ്യ സുരക്ഷാ പെൻഷനു മസ്റ്ററിംഗ്‌ നിർബന്ധമാക്കി സർക്കാർ ഉത്തരവിറക്കി. ഇന്നലെയാണ്

Read more

അന്തർദേശീയ സഹകരണ വാരാഘോഷം നാളെ മുതൽ: സംസ്ഥാനതല ഉദ്ഘാടനം നാളെ കട്ടപ്പനയിൽ.

അന്താരാഷ്ട്ര സഹകരണ വാരാഘോഷതോടനുബന്ധിച്ചുള്ള സംസ്ഥാനതല പരിപാടികൾ നാളെ ആരംഭിക്കും. നാളെ രാവിലെ കട്ടപ്പനയിൽ മുഖ്യമന്ത്രി പിണറായി വിജയൻ സംസ്ഥാനതല ഉദ്ഘാടനം നിർവ്വഹിക്കും. സഹകരണ വകുപ്പ് മന്ത്രി കടകംപള്ളി

Read more
error: Content is protected !!