സഹകരണ സംഘം രജിസ്ട്രാറുടെ നടപടിക്കെതിരെ സംഘം ചിലവിൽ കോടതിയിൽ പോകാൻ പാടില്ലെന്ന് ഉത്തരവ്.

സംസ്ഥാനത്തെ സഹകരണ സംഘം രജിസ്ട്രാറുടെ ഭരണ നിയന്ത്രണത്തിലുള്ള സഹകരണ സംഘങ്ങളിലെ ഭരണസമിതി ക്കെതിരെയോ ജീവനക്കാർക്കെതിരെയോ സഹകരണ നിയമപ്രകാമോ ചട്ടപ്രകാമോ സംഘം നിയമാവലി പ്രകാമോ സഹകരണ സംഘം രജിസ്ട്രാർ

Read more

ഇരിണാവ് കുത്തരി വിപണിയിലെത്തി.

കണ്ണൂർ ഇരിണാവ് സർവീസ് സഹകരണ ബാങ്കിലെ ഭരണസമിതിയും ജീവനക്കാരും ചേർന്ന് കൃഷിചെയ്ത ജൈവ നെൽകൃഷിയിലെ അരി ഉപയോഗിച്ചുള്ള കുത്തരി വിപണിയിലിറക്കി. തെക്കുമ്പാട് വയലിലാണ് ജൈവകൃഷി ഇറക്കിയത്. കല്യാശ്ശേരി

Read more

കേരള ബാങ്ക് – ജില്ലാ സഹകരണ ബാങ്ക് എംപ്ലോയീസ് ഫെഡറേഷന്റെ മേഖലാ ജാഥകൾ ചൊവ്വാഴ്ച മുതൽ.

കേരള ബാങ്കിനു ജനങ്ങൾക്കിടയിൽ ബോധവൽക്കരണം നടത്തുന്നതിനും ആദായ നികുതി നിയമത്തിലെ 194N എതിരെയും ജില്ലാ സഹകരണ ബാങ്ക് എംപ്ലോയീസ് ഫെഡറേഷൻ സംസ്ഥാനത്ത് അഞ്ച് മേഖലാ വാഹന-കലാ ജാഥകൾ

Read more

കേരള ബാങ്ക്- സംസ്ഥാന-ജില്ലാതല ആഘോഷങ്ങളിൽ പങ്കാളിത്തം ഉറപ്പാക്കണമെന്ന് വകുപ്പ് സെക്രട്ടറിയും രജിസ്ട്രാറും .

കേരള ബാങ്ക് രൂപീകരണത്തിന്റെ ഭാഗമായി വെള്ളിയാഴ്ച തിരുവനന്തപുരത്ത് നടക്കുന്ന സംസ്ഥാനതല ആഘോഷം മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. സഹകരണ വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രൻ അധ്യക്ഷത

Read more

സഹകരണ സംഘങ്ങൾ ഉത്പാദിപ്പിക്കുന്ന പച്ചക്കറികൾക്ക് ആവശ്യമായ വിപണി ഒരുക്കുമെന്ന് സഹകരണ വകുപ്പ്.

സഹകരണ സംഘങ്ങൾ ഉത്പാദിപ്പിക്കുന്ന പച്ചക്കറികൾക്ക് ആവശ്യമായ വിപണി സഹകരണ വകുപ്പ് ഒരുക്കുമെന്ന് താമരശ്ശേരി അസിസ്റ്റന്റ് രജിസ്ട്രാർ ബി. സുധ പറഞ്ഞു. കോഴിക്കോട് ഉണ്ണികുളം അഗ്രികൾച്ചറൽ വെൽഫെയർ കോ-ഓപ്പറേറ്റീവ്

Read more

കേരള ബാങ്ക്- മലപ്പുറം ജില്ലാ ബാങ്ക് വിഷയത്തിൽ രമേശ് ചെന്നിത്തല ഇടപെടുന്നു.

കേരള ബാങ്കിൽ നിന്നും മാറിനിൽക്കുന്ന മലപ്പുറം ജില്ലാ സഹകരണ ബാങ്കിനെ കേരള ബാങ്കിൽ ഉൾപ്പെടുത്തുന്നത് സംബന്ധിച്ച് മുസ്ലിംലീഗ് നേതൃത്വവുമായി ചർച്ച നടത്തി പരിഹാരം കാണുന്നതിനായി പ്രതിപക്ഷ നേതാവ്

Read more

നോർക്ക റൂട്ട്സ്-പ്രവാസി സഹകരണ സംഘങ്ങൾക്ക് ധനസഹായത്തിനായി ഡിസംബർ 15 വരെ അപേക്ഷിക്കാം.

പ്രവാസി മലയാളികളുടെ സഹകരണസംഘങ്ങൾക്ക് ധനസഹായം നൽകുന്ന പദ്ധതിയിൽ അപേക്ഷ സ്വീകരിക്കുന്ന തീയതി ഡിസംബർ 15 വരെ നീട്ടാൻ നോർക്ക-റൂട്ട്സ് തീരുമാനിച്ചു. പൂരിപ്പിച്ച അപേക്ഷകൾ ആവശ്യമായ രേഖകൾ സഹിതം

Read more

കേരള ബാങ്കിന്റെ ഇടക്കാല ഭരണസമിതി സഹകരണ വകുപ്പ് മന്ത്രിയുമായി ചർച്ച നടത്തി: പരിവർത്തന കാലയളവിൽ ഭരണനിർവ്വഹണത്തിൽ കൂടുതൽ സൂക്ഷ്മത പുലർത്തണമെന്ന് മന്ത്രി.

കേരള ബാങ്കിന്റെ ഇടക്കാല ഭരണസമിതി അംഗങ്ങൾ സഹകരണ വകുപ്പ് മന്ത്രിയുമായി ചർച്ച നടത്തി. കേരള ബാങ്ക് എങ്ങനെ ആയിരിക്കണം എന്നതിനെ കുറിച്ചാണ് പ്രധാനമായും ചർച്ച ചെയ്തത്. കേരള

Read more

ജില്ലാ സഹകരണ ബേങ്ക് ജീവനക്കാർ സംസ്ഥാനവ്യാപകമായി പണിമുടക്കി:

കാലാവധി കഴിഞ്ഞ് മൂന്ന് വർഷത്തോളമായ ശമ്പളപരിഷ്കരണം ഉടൻ നടപ്പിലാക്കുക, 16% ഡി. എ. കുടിശ്ശിക അനുവദിക്കുക, പാർട് ടൈം സ്വീപ്പർമാരുടെ പ്രമോഷൻ അനുപാതം ഉയർത്തുക, മലപ്പുറം ജില്ലാ

Read more

പ്രതിഭകള്‍ക്ക് ആദരവുമായി കൊടിയത്തൂര്‍ ബാങ്ക്

കോഴിക്കോട് കൊടിയത്തൂര്‍ സര്‍വ്വീസ് സഹകരണ ബാങ്കിന്‍റെ പ്രവര്‍ത്തന പരിധിയിലെ ‍‍താമസക്കാരായ വിവിധ മേഖലകളില്‍ കഴിവു തെളിയിച്ച പ്രതിഭകളെ ബാങ്ക് സ്റ്റാഫ് റിക്രിയേഷന്‍ ക്ലബ്ബിന്‍റെ ആഭിമുഖ്യത്തില്‍ ആദരിച്ചു.സൈക്കില്‍ സവാരിയില്

Read more
error: Content is protected !!