ജൂനിയർ കോഓപ്പറേറ്റീവ് ഇൻസ്പെക്ടർ തസ്തികയുടെ മുഖ്യപട്ടികയിൽ 400 പേർ എന്ന് പി എസ് സി:900 പേരെ മുഖ്യപട്ടികയിൽ ഉൾപ്പെടുത്തണമെന്നു ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് ഉദ്യോഗാർഥികളുടെ കൂട്ട അപേക്ഷ.
ജൂനിയർ കോ.ഓപ്പറേറ്റീവ് ഇൻസ്പെക്ടർ തസ്തികയുടെ മുഖ്യ പട്ടികയിൽ 400 പേർ എന്ന് പി എസ് സി ഔദ്യോഗികമായി പറഞ്ഞു. വിവരാവകാശരേഖ പ്രകാരം നൽകിയ മറുപടിയിലാണ് പി.എസ്. സി
Read more