28 സ്‌പെഷ്യല്‍ ഗ്രേഡ് ഇന്‍സ്‌പെക്ടര്‍/ ഓഡിറ്റര്‍മാര്‍ക്ക് സ്ഥാനക്കയറ്റം
സീനിയര്‍ ഇന്‍സ്‌പെക്ടര്‍മാരുടെ സെലക്ട്‌ലിസ്റ്റില്‍നിന്ന് 28 സ്‌പെഷ്യല്‍ ഗ്രേഡ് ഇന്‍സ്‌പെക്ടര്‍/ ഓഡിറ്റര്‍മാര്‍ക്ക് അസിസ്‌റ്റന്റ് രജിസ്‌ട്രാര്‍/ അസിസ്‌റ്റന്റ് ഡയറക്ടര്‍മാരായി ബൈട്രാന്‍സ്‌ഫര്‍ നിയമനം നല്‍കി ഉദ്യോഗക്കയറ്റം നല്‍കി . ഇവരുടെ നിയന്ത്രണഉദ്യോഗസ്ഥര്‍ ഇവരെ വിടുതല്‍ ചെയ്യണം. ബൈട്രാന്‍സ്‌ഫര്‍ നിയമനഉത്തരവിനെത്തുടര്‍ന്നുള്ള തസ്‌തികയുടെ ചുമതല എറ്റെടുക്കാനുള്ള ഉത്തരവ് പ്രത്യേകം പുറപ്പെടുവിക്കും. ബൈട്രാന്‍സ്‌ഫര്‍ നിയമനം ലഭിച്ചവരുടെ പട്ടിക ചുവടെ AR_AD Promotion Order_250516_180344