ജെ.ഡി.സി കോഴ്സിന് അപേക്ഷിക്കാം

Deepthi Vipin lal

സംസ്ഥാന സഹകരണ യൂണിയന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന സഹകരണ പരിശീലന കേന്ദ്രം / കോളേജുകളിലെ 2022-23 വര്‍ഷ ജെഡി.സി കോഴ്സിന് അപേക്ഷ ക്ഷണിച്ചു. പത്താം ക്ലാസ്സ് ആണ് അടിസ്ഥാന വിദ്യാഭ്യാസ യോഗ്യത. ജനറല്‍, പട്ടികജാതി/ പട്ടികവര്‍ഗ്ഗം, സഹകരണ സംഘം ജീവനക്കാര്‍ എന്നീ മൂന്നു വിഭാഗങ്ങളിലേക്കുള്ള അപേക്ഷകള്‍ ഓണ്‍ ലൈനായി സമര്‍പ്പിക്കാം. അവസാന തീയതി 2022 ഏപ്രില്‍ 30.

അപേക്ഷ സമര്‍പ്പിക്കുന്നതിനും, വിശദ വിവരത്തിനുംwww.scu.kerala.gov.inഎന്ന സംസ്ഥാന സഹകരണ യൂണിയന്റെ വെബ്സൈറ്റ് സന്ദര്‍ശിക്കുക.

Leave a Reply

Your email address will not be published. Required fields are marked *

Latest News