വനിതകള്‍ക്ക് ആടിനെ നല്കുന്ന പദ്ധതി തുടങ്ങി
അന്തര്‍ ദേശീയ വനിത ദിനാചരണത്തിന്റെ ഭാഗമായി നെയ്യാറ്റിന്‍കര കാര്‍ഷിക മൃഗ സംരക്ഷണ മത്സ്യ കര്‍ഷക വെല്‍ഫെയര്‍ കോ -ഓപ്പറേറ്റീവ് സൊസൈറ്റി (ആഫ്കോ) യുടെ ആഭിമുഖ്യത്തില്‍ തൊഴില്‍ മെച്ചപ്പെടുത്തുന്നതിനായി നൂറ് വനിതകള്‍ക്ക് ആടുകള്‍ നല്കുന്ന പദ്ധതിക്ക് തുടക്കം കുറിച്ചു. വിതരണോത്ഘാടനം മുന്‍ എം.എല്‍.എ ജമീല പ്രകാശം നിര്‍വഹിച്ചു.
ആഫ്കോ കണ്‍വീനര്‍ നെല്ലിമൂട് പ്രഭാകരന് അധ്യക്ഷത വഹിച്ചു. ടി. ബീന, കെ. റസലയ്യന്, എം.കെ. റിജോഷ്, ആര്. രമ്യ, ടി. മഞ്ജു, ബിനോ ബന്സിയര്, യു.ആര്. നിജിന്‍, രേഷ്മ എസ്, കെ. ശ്രീകുമാരി, ഹസീന .ടി, ആര്യ. പി.എസ്, കാര്‍ത്തിക, ബിനിതകുമാരി, സുജാത .എന്‍, ഗീത .ഒ, പി. ടി. മിനിമോള്‍, ഷീല .എന്‍, വിജയമ്മ .ജി, സിന്ധു .എസ്, കോമളാദേവി എം, പ്രീത എസ് തുടങ്ങിയവര്‍ പങ്കെടുത്തു.
[mbzshare]