ആറന്മുള സഹകരണ പരിശീലന കോളേജിൽ സ്പോട്ട് അഡ്മിഷൻ

moonamvazhi

ആറന്മുള സഹകരണ പരിശീലനകോളേജിൽ 2024-25 എച്ച്.ഡി.സി. ആൻ്റ് ബി.എം. ബാച്ചിൽ ഒഴിവുള്ള സീറ്റുകളിലേക്ക് സ്പോട്ട് അഡ്മിഷൻ നടത്തുന്നു. ബിരുദമാണ് അടിസ്ഥാന യോഗ്യത. എസ്.സി./എസ്.റ്റി / ഒ.ഇ.സി വിഭാഗം വിദ്യാർത്ഥികൾക്ക് ഫീസ് ആനുകൂല്യത്തിന് അർഹതയുണ്ട്. വിശദവിവരങ്ങൾക്ക് 9447654471/ 9447863032 എന്നീ നമ്പറുകളിൽ ബന്ധപ്പെടണമെന്ന് പ്രിൻസിപ്പൽ അറിയിച്ചു.