ഇമ്പിച്ചിബാവ സഹകരണ ആശുപത്രിയിൽ സ്വാതന്ത്ര്യ ദിന ഇളവുകൾ
സ്വാതന്ത്ര്യ ദിനാഘോഷത്തോടനുബന്ധിച്ച് ഓഗസ്റ്റ് 15ന് മലപ്പുറം തിരൂർ ആലത്തിയൂരിലെ ഇമ്പിച്ചിബാവ സഹകരണ ആശുപത്രിയിൽ 2000 രൂപയുടെ പരിശോധനകൾക്ക് 999 രൂപ മാത്രമേ ഈടാക്കു.ആദ്യത്തെ 25 പേർക്കാണിത്. ഇതിനായി 94470 30102, 0494 266 00 00 എന്നീ നമ്പരുകളിൽ ബുക്ക് ചെയ്യാം. ഭക്ഷണത്തിനു മുമ്പും ശേഷവുമുള്ള രക്തം, പൂർണ രക്ത കൗണ്ട്, ലിപ്പിഡ് പ്രൊഫൈൽ, റീനൽ ഫങ്ക്ഷൻ, ബിലിറൂബിൻ, എസ് ജി ഒ ടി – എസ് ജി പി ടി, മൂത്രം,ഇ സി ജി പരിശോധനകളും ഫിസീഷ്യനെയും ഡയറ്റീഷ്യനെയും കാണലും ഉൾപ്പെടുന്നതാണു പാക്കേജ്.