ഉദ്യോഗക്കയറ്റ യോഗ്യതാപരീക്ഷയ്‌ക്ക് അപേക്ഷിക്കാം
സഹകരണസ്ഥാപനങ്ങളിലെ ജൂനിയര്‍ ക്ലര്‍ക്കുമുതല്‍ മുകളിലേക്കുള്ള ഉദ്യോഗസ്ഥര്‍ക്കു സ്ഥാനക്കയറ്റത്തിനുള്ള യോഗ്യതാപരീക്ഷയ്‌ക്ക് ജൂലൈ 28മുതല്‍ അപേക്ഷിക്കാം. ഓണ്‍ലൈനായാണ് അപേക്ഷിക്കേണ്ടത്. ഓഗസ്റ്റ് 31നകം അപേക്ഷിക്കണം. വിശദവിവരങ്ങള്‍ സഹകരണപരീക്ഷാബോര്‍ഡിന്റെ വെബ്‌സൈറ്റായ www.keralasceb.kerala.gov.inhttp://www.keralasceb.kerala.gov.in ല്‍ ലഭിക്കും. ഫോണ്‍: 0471-2468690.