എംവിആറില്‍ മാനേജര്‍ (ഇന്‍ഷുറന്‍സ്) ഒഴിവ്
കാലിക്കറ്റ് സിറ്റിസര്‍വീസ് സഹകരണബാങ്കിന്റെ കെയര്‍ഫൗണ്ടേഷന്റെ ആഭിമുഖ്യത്തിലുള്ള എം.വി.ആര്‍. കാന്‍സര്‍ സെന്റര്‍ ആന്റ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റിയൂട്ടില്‍ മാനേജര്‍-ഇന്‍ഷുറന്‍സ് തസ്‌തികയില്‍ ഒഴിവുണ്ട്. ബിരുദമോ ബിരുദാനന്തരബിരുദമോ ഉള്ളവര്‍ക്ക് അപേക്ഷിക്കാം. ആശുപത്രിഇന്‍ഷുറന്‍സ് വിഭാഗത്തില്‍ 10കൊല്ലമെങ്കിലും പരിചയം വേണം. താല്‍പര്യമുള്ളവര്‍ക്ക് [email protected][email protected] ലേക്ക് റെസ്യൂമെ അയക്കാവുന്നതാണ്. ഫോണ്‍: 8330014006, 0495-2289520.